ആഷിഖ് അബുവും സംഘവും ആദ്യം തീരുമാനിച്ചത് ഇടത് ചായ്‌വുളള സംഘടന രൂപീകരിക്കാൻ; ക്ഷണം ലഭിച്ചെന്നും, അവിടേക്ക് ഇല്ലെന്നും അറിയിച്ച് സാന്ദ്ര തോമസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഷിഖ് അബുവും സംഘവും ആദ്യം തീരുമാനിച്ചത് ഇടത് ചായ്‌വുളള സംഘടന രൂപീകരിക്കാൻ; ക്ഷണം ലഭിച്ചെന്നും, അവിടേക്ക് ഇല്ലെന്നും അറിയിച്ച് സാന്ദ്ര തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 11:17 am IST
FacebookTwitterWhatsAppTelegram

തൃശൂർ: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം തീരുമാനിച്ചത് ഇടത് ചായ്‌വുള്ള സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങൾ. നിർമ്മാതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ‘വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ’ എന്ന പേരിലാണ് സംഘടന ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇതിലേക്ക് ആളുകളെ ഉൾപ്പെടുത്താനായി പലരേയും ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു.

നിർമ്മാതാക്കളുടെ സംഘടന എന്നതാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീടത് ഫെഫ്കയ്‌ക്ക് ബദലായി തൊഴിലാളികളുടെ സംഘടനയെന്ന പേരിൽ മാറ്റം വരുത്തി അവതരിപ്പിക്കുകയായിരുന്നു. ഇടത് പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനയെന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സംഘടനയുടെ ഭാഗമാകുന്നതിനായി പലർക്കും ഇതിന്റെ പിന്നിലുള്ളവർ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ആറ് പേരുടെ പേരുകളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെഫ്ക നേതൃത്വത്തിൽ അതൃപ്തി ഉള്ളവരെ തങ്ങളുടെ സംഘടനയിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന സംഘടനയിലേക്ക് ക്ഷണം ലഭിച്ചതായി നിർമാതാവ് സാന്ദ്ര തോമസ് വെളിപ്പെടുത്തി. തത്കാലം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ തുടരുമെന്നും, പുതിയ സംഘടനയിലേക്ക് ഇല്ലെന്നുമാണ് സാന്ദ്ര നിലപാട് അറിയിച്ചത്.

 

 

 

Tags: RIMA KALLINGALsandra thomasasiq abu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies