റോഡുകൾ ഇനി വേറെ ലെവൽ,സ്വിറ്റ്സർലൻഡിലെ വിദ​ഗ്ധർ ഇന്ത്യയിലെത്തും; മഴക്കെടുതിയിൽ നിന്ന് റോഡുകളെ രക്ഷിക്കാൻ പുതു വഴിയുമായി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡുകൾ ഇനി വേറെ ലെവൽ,സ്വിറ്റ്സർലൻഡിലെ വിദ​ഗ്ധർ ഇന്ത്യയിലെത്തും; മഴക്കെടുതിയിൽ നിന്ന് റോഡുകളെ രക്ഷിക്കാൻ പുതു വഴിയുമായി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 05:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അപ്രതീക്ഷിതമായ മഴക്കെടുതികൾ രാജ്യത്തെ റോഡുകളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലാണ് റോഡ് ​ഗതാ​ഗതം താറുമാറാകുന്നത്. കനത്ത മഴയും മഞ്ഞുവീഴ്ചയും മേഘവിസ്ഫോ‍ടനവുമൊക്കെയാണ് അവിടെ വിലങ്ങുതടിയാകുന്നത്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.

പുതുതായി നിർമിക്കുന്ന റോഡുകളാണ് ഭൂരിഭാ​ഗവും തകരുന്നത്. കാലം തെറ്റിയുള്ള ദുരിത പെയ്‌ത്താണ് ഇതിന് കാരണമെന്ന് കേന്ദ്രമന്ത്രി പറയുന്നു. ഹിമാലയൻ ഭൂപ്രദേശത്തെ ഭൂമിശാസ്ത്രപരമായ വ്യത്യസ്തകളും റോഡുകളെ ബാധിക്കുന്നുണ്ട്. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയും ഭൂമി ശാസ്ത്രവും വ്യത്യാസമുണ്ടെന്നും അതിനാൽ തന്നെ റോഡ് നിർമ്മാണം അതിസങ്കീർണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ബദലായി ടണലുകൾ സ്ഥാപിക്കുമെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു.

മലകൾക്കിടയിലൂടെയുള്ള റോഡുകൾ നിർമിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഇത് പരിഹരിക്കാനായി സർക്കാരിന്റെ പക്കൽ മാർ​ഗമുണ്ടെന്നും അവ യാഥാർ‌ത്ഥ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സ്വിറ്റ്സർലൻഡിൽ നിന്നുള്ള വി​ദ​ഗ്ധരെ എത്തിച്ചാകും ഇത്തരം വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിൽ ടണലുകൾ നിർമിക്കുക. ഇതിനെ കുറിച്ച് കേന്ദ്രം ​ഗഹനമായി ചിന്തിക്കുകയാണെന്നും വൈകാതെ തന്നെ നടപ്പിലാക്കും. എന്നാൽ സാധാരണ റോഡുകളെ അപേക്ഷിച്ച് തുരങ്ക നിർമ്മാണം ചെലവേറിയതാണെന്നും അതുകൊണ്ട് തന്നെ വെല്ലുവിളികളേറെയുണ്ടെന്നും ​ഗഡ്കരി പറഞ്ഞു.

രാജ്യത്തെ റോഡുകളെ നേരത്തെ അപേക്ഷിച്ച് മോശമാകുന്നുണ്ട്. എല്ലായിടത്തും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും മഴക്കെടുതികളാണ് ഇവ താളം തെറ്റിക്കുന്നത്. റോഡുകളിലെ ബിറ്റുമെൻ പ്രതലം നിലനിൽക്കുന്നില്ല. ഇനി മുതൽ ഇവ പരിശോധിച്ച് എട്ടിഞ്ച് കനത്തിൽ‌ മുകളിൽ‌ കോൺക്രീറ്റ് ഇടുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയം പോലുള്ള പ്രദേശങ്ങളിൽ റോഡ് നിർമാണം അതിസങ്കീർണമാണെന്നും എന്നിരുന്നാലും സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡ് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: nitin gadkaritunnel
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies