"പലതവണ അപായ മുന്നറിയിപ്പ് നൽകി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല": ടൈറ്റൻ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി പേടകം നിർമിച്ച കമ്പനിയുടെ ജീവനക്കാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“പലതവണ അപായ മുന്നറിയിപ്പ് നൽകി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല”: ടൈറ്റൻ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി പേടകം നിർമിച്ച കമ്പനിയുടെ ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഞെട്ടിച്ച അപകടമായിരുന്നു 2023 ജൂണിൽ സംഭവിച്ച ‘ടൈറ്റൻ ജലപേടക ദുരന്തം’. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി പോയ ചെറുമുങ്ങികപ്പൽ ‘ടൈറ്റൻ’ യാത്രാമദ്ധ്യേ കാണാതാവുകയായിരുന്നു. ഇത് തകർന്നുവെന്ന വാർത്തയാണ് പിന്നീട് പുറത്തുവന്നത്. ദുരന്തത്തിൽ അഞ്ച് യാത്രികരുടെ ജീവൻ പൊലിഞ്ഞു.

ടൈറ്റൻ ദൗത്യം ഓഷ്യൻ ഗേറ്റ് എന്ന ടൂർ ഓപ്പറേഷൻ കമ്പനിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. പേടകം തകർന്ന സംഭവത്തിൽ ഓഷ്യൻഗേറ്റ് കമ്പനി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. കമ്പനിയുടെ മുൻ സുരക്ഷാ ജീവനക്കാരൻ ഡേവിഡ് ലോക്റിഡ്ജിന്റേതാണ് മൊഴി. ഓഷ്യൻ ഗേറ്റ് കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കടുത്ത വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറയുന്നു. ഓഷ്യൻ​ ഗേറ്റിന്റെ ഓപ്പറേഷൻസ് ഡയറക്ടറായിരുന്നു ഇയാൾ.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കളിപ്പാട്ടം പോലെയാണ് പേടകം നിർമ്മിച്ചതെന്ന ആരോപണം ദുരന്തസമയത്ത് തന്നെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന നിലപാടുകളാണ് മുൻജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന അമേരിക്കൻ കോസ്റ്റ് ഗാർഡിന് നൽകിയ മൊഴിയിലാണ് മുൻ ജീവനക്കാരൻ ഡേവിഡ് ലോക്റിഡ്ജിന്റെ വെളിപ്പെടുത്താൻ. പലതവണ അപായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അന്വേഷണ സംഘത്തോട് ഇയാൾ വെളിപ്പെടുത്തി. 2018 മുതൽ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അപകടം സംഭവിച്ച ടൈറ്റൻ പേടകത്തിൽ താൻ യാത്ര ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ച വരുത്തിയ അധികൃതർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന. ടൈറ്റൻ ദുരന്ത സമയത്ത് കടലിനടിത്തട്ടിൽ നടത്തിയ സുദീർഘമായ അന്വേഷണത്തിനൊടുവിൽ യാത്രികരുടെ മൃതദേഹവശിഷ്ടങ്ങൾ മാത്രമായിരുന്നു കണ്ടെടുക്കാനായത്.

Tags: titanicTitanTitan submersible
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies