ഡോക്ടർമാരുടെ സുരക്ഷയ്ക്കായി എന്ത് നടപടി സ്വീകരിച്ചു? പൊലീസുകാർക്ക് പകരം കരാർ ജീവനക്കാർ എന്തിന്? ബംഗാൾ സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീംകോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി എന്ത് നടപടി സ്വീകരിച്ചു? പൊലീസുകാർക്ക് പകരം കരാർ ജീവനക്കാർ എന്തിന്? ബംഗാൾ സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീംകോടതി. സംഭവത്തിന് ശേഷം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ ശക്തമാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യങ്ങളാണ് സർക്കാരിനെ കുഴക്കിയത്.

എന്തുകൊണ്ടാണ് സാധാരണ പൊലീസുകാർക്ക് പകരം കരാർ ജീവനക്കാരെ ആശുപത്രിയിലെ സുരക്ഷ ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഒരു കരാർ തൊഴിലാളിയായിരുന്നിട്ടും പ്രതിയായ സഞ്ജയ് റോയിക്ക് ആശുപത്രിയുടെ മുക്കിലും മൂലയിലും വരെ പ്രവേശനം ലഭിക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

എന്നാൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിച്ചതാണെന്നും ഇതുകഴിഞ്ഞാൽ പകരം സാധാരണ പൊലീസുകാരെ നിയമിക്കുമെന്നുമായിരുന്നു കപിൽ സിബലിന്റെ മറുപടി.

മമതാ ബാനർജി അധികാരത്തിൽ വന്ന ശേഷമാണ് സാധാരണ പൊലീസുകാരെ സഹായിക്കാൻ സിവിൽ വോളന്റിയർമാരെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം ബംഗാളിൽ ഇപ്പോൾ 1.19 ലക്ഷത്തിലധികം സിവിൽ വോളന്റിയർമാരുണ്ട്. ഒരു സിവിക് വോളന്റിയർ ആകാനുള്ള മാനദണ്ഡം ലളിതമാണ്. എട്ടാം ക്ലാസ് വരെ പഠിച്ചിരിക്കണം, ശാരീരിക ക്ഷമത ഉണ്ടാകണം. ക്രിമിനൽ പശ്ചാത്തലമുള്ള ആളാകാൻ പാടില്ല. എഴുത്തുപരീക്ഷയില്ല. ജോലി ലഭിക്കാൻ തൃണമൂൽ നേതാക്കളുമായുള്ള അടുപ്പം മാത്രം മതി.

കൊൽക്കത്ത കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സഞ്ജയ് റോയ് ഇത്തരത്തിൽ സിവിൽ വോളന്റിയർ ആയിരുന്നു. എന്നിട്ടും സർക്കാർ ആശുപത്രിയുടെ എല്ലാ കോണുകളിലും 24 മണിക്കൂറും പ്രവേശനം ലഭിച്ചു. പൊലീസുകാരനല്ലാതിരുന്നിട്ടും കൊൽക്കത്ത പൊലീസ് എന്ന സ്റ്റിക്കർ പതിച്ച ബൈക്കിൽ ഇയാൾ കറങ്ങി നടന്നിരുന്നു. കൊൽക്കത്ത പൊലീസ് ടീ ഷർട്ട് ധരിച്ച് പൊലീസ് ബാരക്കുകളിലും താമസിച്ചിരുന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.

Tags: Supreme CourtWest Bengal GovernmentKolkata doctor murder casecivic volunteer
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies