സം​ഗീത വാതിൽ തുറക്കുമ്പോൾ ഞാനും സൽമാനും മാത്രം! എന്നെ മതിയെന്ന് അദ്ദേഹം പറഞ്ഞു, അന്ന് ഞാൻ കുട്ടിയായിരുന്നു: വെളിപ്പെടുത്തി സോമി അലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സം​ഗീത വാതിൽ തുറക്കുമ്പോൾ ഞാനും സൽമാനും മാത്രം! എന്നെ മതിയെന്ന് അദ്ദേഹം പറഞ്ഞു, അന്ന് ഞാൻ കുട്ടിയായിരുന്നു: വെളിപ്പെടുത്തി സോമി അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 09:07 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെയും നടി സം​ഗീത ബിജ്ലാനിയുടെ വിവാഹം മുടങ്ങാൻ കാരണം താനായിരുന്നുവെന്ന് നടി സോമി അലി. പിന്നീട് ഞാൻ സം​ഗീതയോട് ക്ഷമാപണം നടത്തിയിരുന്നുവന്നും നടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു കാലത്ത് സൽമാൻ ഖാനും സം​ഗീതയും തീവ്രമായ പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. പെട്ടെന്നാണ് ഇത് മുടങ്ങിപ്പോകുന്നത്.

ഇക്കാര്യങ്ങളിലാണ് സോമി അലിയുടെ വെളിപ്പെടുത്തലുണ്ടായത്. “സൽമാനും ‍ഞാനും എന്റെ മുറിയിലിരുന്നു സംസാരിക്കുകയായിരുന്നു. പെട്ടെന്ന് സം​ഗീത അവിടേക്ക് കയറിവന്നു. “അപ്പോൾ അതാണ്” സൽമാനെ നോക്കി അവർ പറഞ്ഞു. നിങ്ങളൊരാളെ തിരഞ്ഞെടുക്കണം. എന്നിട്ട് സം​ഗീത അവിടെ നിന്ന് പോയി. പിന്നാലെ സൽമാനും പത്തു മിനിട്ടിൽ വരാമെന്ന് പറഞ്ഞ സൽമാനും പോയി. അവരുടെ വിവാഹ ക്ഷണക്കത്തോക്കെ പ്രിൻഡ് ചെയ്തിരുന്നു. ഞാൻ കരുതി സം​ഗീതയെ വിവാഹം കഴിക്കുമെന്ന്. എന്നാൽ സൽമാൻ തിരുച്ചു വന്നു ഞാൻ സം​ഗീതയുമായി ബ്രേക്കപ്പ് ആയെന്നും നിന്നെ മതിയെന്നും പറഞ്ഞു.

അവരോട് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമാപണം നടത്തി. അന്നാെരു കുട്ടിയായിരുന്നു എന്താണ് ചെയ്യുന്നതെന്ന് ഒരു തിരിച്ചറിവുണ്ടായിരുന്നില്ല എന്ന് ഞാനവരോട് പറഞ്ഞു. ഞാൻ അതൊന്നും കാര്യമാക്കുന്നില്ലെന്നും ഞാൻ അസ്ഹറിനൊപ്പം സന്തോഷവതിയാണെന്നും പറഞ്ഞു. എന്നാൽ അടുത്ത മാസം അവർ ക്രിക്കറ്ററിൽ നിന്ന് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു”.—സോമി പറഞ്ഞു. 1990 കളിലാണ് സോമിയും സൽമാനും ഡേറ്റിം​ഗിലായിരുന്നത്. പിന്നീട് സൽമാൻ തന്നെ ദുരുപയോ​ഗം ചെയ്തതായി ഇവ‍‍ർ പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.

 

Tags: salman khanmarriageSomy AliSangeeta Bijlani
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies