വനവാസി ​ഗ്രാമങ്ങളുടെ മുഖച്ഛായ മാറും; 5 കോടി പേർക്ക് ​ഗുണം ചെയ്യും; 'പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ​ഗ്രാമ അഭിയാന്' 79,156 കോടി രൂപ അനുവദിച്ച് കേന്ദ്രം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനവാസി ​ഗ്രാമങ്ങളുടെ മുഖച്ഛായ മാറും; 5 കോടി പേർക്ക് ​ഗുണം ചെയ്യും; ‘പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ​ഗ്രാമ അഭിയാന്’ 79,156 കോടി രൂപ അനുവദിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 08:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡ‍ൽഹി: വനവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ​ഗ്രാമ അഭിയാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം. രാജ്യത്തെ 63,000-ലധികം വനവാസി ഭൂരിപക്ഷ ഗ്രാമങ്ങളുടെ മുഖച്ഛായ മാറാൻ പദ്ധതി സഹായിക്കും. 79,156 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

അഞ്ച് കോടിയിലധികം പേർക്കാകും പദ്ധതിയുടെ ​ഗുണങ്ങൾ ലഭിക്കുക. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 549 ജില്ലകളിലും 2,740 ബ്ലോക്കുകളിലുമാണ് പദ്ധതിയുടെ ​ഗുണഭോക്താക്കൾ. 25 പദ്ധതികളാകും വനവാസി സമൂഹത്തിനായി പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ​ഗ്രാമ അഭിയാൻ വഴി നടപ്പിലാക്കുക.

അ‍ഞ്ച് വർഷത്തിനുള്ളിൽ‌ പട്ടികവർ​ഗവിഭാ​ഗത്തിന് ജൽ ജീവൻ മിഷൻ വഴി ടാപ്പുകളിലൂടെ കുടിവെള്ളം, അടച്ചുറപ്പുള്ള വീട് ഉൾപ്പടെയുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ പദ്ധതി സഹായിക്കും. യോ​ഗ്യരായ പട്ടികവർ​ഗക്കാർക്ക് ആയുഷ്മാൻ ഭാരത് കാർഡും പദ്ധതിയുടെ ഭാ​ഗമായി നൽകും. മികച്ച റോഡ് ​ഗതാ​ഗതം, ഭാരത് നെറ്റ് വഴി കണക്ടിറ്റി‌വിറ്റി, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താനായി പദ്ധതികൾ എന്നിവയും ഉൾപ്പെടുന്നു.

നൈപുണ്യ വികസന സംരഭങ്ങൾ പ്രോത്സാഹിപ്പിക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും സ്വയം തൊഴിൽ കണ്ടെത്താനും അവസരമൊരുക്കും. പദ്ധതിയുടെ പരിധിയിൽ വരുന്ന വനവാസി ഗ്രാമങ്ങൾ പിഎം ഗതി ശക്തി പോർട്ടലിൽ മാപ്പ് ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.

Tags: Cabinet nodupliftment of tribal communities
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies