'വരൂ പങ്കെടുക്കൂ'; സമ്മാനങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; ലഭിക്കുന്ന തുക കൈമാറുന്നത് നമാമി ഗംഗ പദ്ധതിയിലേക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വരൂ പങ്കെടുക്കൂ’; സമ്മാനങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; ലഭിക്കുന്ന തുക കൈമാറുന്നത് നമാമി ഗംഗ പദ്ധതിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തനിക്ക് ലഭിച്ച സമ്മാനങ്ങളും മെമന്റോകളും ലേലത്തിന് വച്ചിട്ടുണ്ടെന്നും, അതിൽ പങ്കെടുക്കണമെന്നും പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മാനങ്ങൾ വിറ്റ് ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ഗംഗാ നദിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കിയ നമാമി ഗംഗ എന്ന പദ്ധതിയിലേക്കായി കൈമാറുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ലേലത്തിന്റെ ആറാം പതിപ്പാണ് ഇക്കുറി നടക്കുന്നത്. പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 600ഓളം വസ്തുക്കളാണ് ഓൺലൈനായി നടക്കുന്ന ലേലത്തിൽ വച്ചിരിക്കുന്നത്.

” പൊതുപരിപാടികളിൽ നിന്നും എനിക്ക് ലഭിക്കുന്ന സമ്മാനങ്ങൾ എല്ലാ വർഷവും ലേലത്തിന് വയ്‌ക്കാറുണ്ട്. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിയിലേക്കാണ് നൽകുന്നത്. ഈ വർഷത്തെ ലേലത്തിന് തുടക്കമായെന്ന വിവരം ഓരോരുത്തരേയും സന്തോഷത്തോടെ അറിയിക്കുകയാണ്. നിങ്ങൾക്ക് താത്പര്യം തോന്നുന്ന സമ്മാനങ്ങൾ ലേലത്തിൽ പിടിക്കാൻ ശ്രമിക്കണമെന്നും” സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറയുന്നു.

2014ലാണ് കേന്ദ്രസർക്കാർ നമാമി ഗംഗ പദ്ധതിക്ക് തുടക്കമിടുന്നത്. ഗംഗാ നദിയുടെ സംരക്ഷണവും നദിയിലെ മലിനീകരണം കുറയ്‌ക്കുന്നതുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിലാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടാം തിയതി വരെ ഓൺലൈനായി ലേലം നടക്കും. https://pmmementos.gov.in/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഇ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും.

ലേലത്തിന് വച്ചിരിക്കുന്ന ചില സമ്മാനങ്ങൾ ഇവയാണ്,

* പാരാലിമ്പിക്സ് വെള്ളി മെഡൽ ജേതാവ് നിഷാദ് കുമാർ, വെങ്കല മെഡൽ ജേതാക്കളായ അജീത് സിംഗ്, സിമ്രാൻ ശർമ്മ എന്നിവർ ധരിച്ച സ്‌പോർട്‌സ് ഷൂസ്- ഓരോന്നിനും വില 2.86 ലക്ഷം

* വെള്ളി മെഡൽ ജേതാവായ ശരത് കുമാർ ഒപ്പ് ഇട്ട് നൽകിയ തൊപ്പി- 2.86 ലക്ഷം രൂപ

*പാരാലിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ നിത്യശ്രീ ശിവനും ഷട്ടിൽ താരമായ സുകാന്തും ഉപയോഗിച്ച ബാഡ്മിന്റൺ റാക്കറ്റ്- 5.50 ലക്ഷം രൂപ

* വെള്ളിമെഡൽ ജേതാവായ യോഗേഷ് കതൂനിയ ഉപയോഗിച്ച ഡിസ്‌കസ്- 5.50 ലക്ഷം രൂപ

* രാമക്ഷേത്രത്തിന്റെ മാതൃക – വില 5.50 ലക്ഷം രൂപ

*മയിലിന്റെ പ്രതിമ- 3.30 ലക്ഷം രൂപ

* രാം ദർബാറിന്റെ ശിൽപ്പം- 2.76 ലക്ഷം രൂപ

* വെള്ളി വീണ- 1.65 ലക്ഷം രൂപ

ഇതിന് പുറമെ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സമ്മാനങ്ങളും ലേലത്തിൽ വച്ചിട്ടുണ്ട്. കോട്ടൺ വസ്ത്രങ്ങൾ, തൊപ്പികൾ, ഷാളുകൾ എന്ന് തുടങ്ങീ 600 രൂപ മുതലുള്ള വസ്തുക്കൾ ലേലത്തിൽ ലഭ്യമാണ്. പെയിന്റിംഗുകൾ, ഖാദി ഷാളുകൾ, മാതാ നി പച്ചേഡി ആർട്ട്, സിൽവർ ഫിലിഗ്രീ, ഗൊണ്ട് ആർട്ട്, മധുബനി ആർട്ട് എന്നീ തുടങ്ങീ വിവിധ കലാസൃഷ്ടികളും ലേലം വഴി സ്വന്തമാക്കാനാകും.

 

Tags: prime minister narendra modipm modiNamami Gange InitiativeAuction For His Mementoesmemento auction
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies