അന്ന് ആഹാ, ഇന്ന് ഓഹോ! 'ഒറ്റ തെരഞ്ഞെടുപ്പിനെ' മുസ്ലീം ലീ​ഗ് സ്വാ​ഗതം ചെയ്തിരുന്നു; തെളിവ് ജനംടിവിക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് ആഹാ, ഇന്ന് ഓഹോ! ‘ഒറ്റ തെരഞ്ഞെടുപ്പിനെ’ മുസ്ലീം ലീ​ഗ് സ്വാ​ഗതം ചെയ്തിരുന്നു; തെളിവ് ജനംടിവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തതിന് തെളിവ്. 2015ലെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ് മുസ്ലിം ലീഗ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അനുകൂലിച്ചത്. സമയവും, അധ്വാനവും ലാഭിക്കാൻ കഴിയും എന്നതായിരുന്നു ലീഗിന്റെ അന്നത്തെ നിലപാട്. സഭയുടെ മേശപ്പുറത്തു വെച്ച റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.

ഇ.എം സുദർശൻ നാച്ചിയപ്പൻ അദ്ധ്യക്ഷനായ സ്റ്റാൻഡിങ് കമ്മറ്റിക്ക് മുമ്പാകെ ആയിരുന്നു ലീഗ് നിലപാട് പറഞ്ഞത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് പിന്തുണച്ചു എന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് വന്ന രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിക്ക് മുന്നിൽ അഭിപ്രായം പറയാൻ മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ശുപാർശകൾ അടങ്ങുന്ന റിപ്പോർട്ട് കോവിന്ദ് സമിതി സമർപ്പിച്ചതിനെ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചതോടെ രാജ്യത്തെ പ്രതിപക്ഷ സഖ്യം എതിർപ്പുമായി രം​ഗത്തെത്തുകയായിരുന്നു. കോൺഗ്രസും സമാജ്വാദി പാർട്ടിയും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുക എന്ന തീരുമാനം നടപ്പാക്കിയാൽ ജനാധിപത്യത്തിന് അത് ഗുണകരമാകുമെന്ന അഭിപ്രായം മുന്നോട്ടുവച്ച മുസ്ലീം ലീഗ്, മറ്റ് പ്രതിപക്ഷ കക്ഷികൾ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ മലക്കം മറിയുകയായിരുന്നു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. ഇതുസംബന്ധിച്ച ബില്ല് വരുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് മുസ്ലീം ലീ​ഗിന്റെ മുൻ നിലപാട് പുറത്താകുന്നത്. പ്രതിപക്ഷ നിരയിലെ ഭിന്നതയാണ് ഇത് പ്രകടമാക്കുന്നത്. ഇക്കാര്യത്തിൽ ഇനി ലീഗ് നേതൃത്വം എന്തുനിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags: Muslim Leagueone nation one electionone election
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies