പേജർ സ്ഫോടനത്തിലെ മലയാളി ബന്ധം? മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നു; അന്ന് എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞില്ല: റിൻസൺ ജോസിന്റെ അമ്മാവൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേജർ സ്ഫോടനത്തിലെ മലയാളി ബന്ധം? മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നു; അന്ന് എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞില്ല: റിൻസൺ ജോസിന്റെ അമ്മാവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ലെബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് അമ്മാവൻ. റിൻസൺ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതായി സംശയമുണ്ടെന്നും തങ്കച്ചൻ  പറഞ്ഞു.

” 10 വർഷം മുമ്പാണ് റിൻസൻ നോർവയിലേക്ക് പോയത്. കഴിഞ്ഞ നവംബറിലാണ് അവസാനമായി നാട്ടിലെത്തിയത്. ഈ വർഷം ജനുവരിയിൽ നോർവെയിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അവൻ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചതിക്കപ്പെട്ടു എന്ന് സംശയിക്കുന്നു. മൂന്ന് ദിവസം മുമ്പ് റിൻസൻ വിളിച്ചിരുന്നു . അന്ന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല . ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയില്ല. ഭാര്യയുമൊത്താണ് അവിടെ താമസിക്കുന്നത് . ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു.

 

ഇതും വായിക്കുക

ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച പേജർ വിറ്റത് മലയാളി കമ്പനി; നോർവീജിയൻ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിനെതിരെ അന്വേഷണവുമായി ബൾഗേറിയ……

 

  മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ് റിൻസൺ ജോസ്. ഡിഗ്രി പഠനവും മാനന്തവാടിയിൽ ആയിരുന്നു. പിന്നീട് എംബിഎ ചെയ്യാനായി ബാംഗ്ലൂരിലേക്ക് പോയി. 2015 ലാണ് നോർവെയിലേക്ക് പോയത്. നിലവിൽ നോർവേ പൗരനാണ് റിൻസൻ.

പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. ബൾ​ഗേറിയാണ് അന്വേഷണം നടത്തുന്നത്. റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിൽ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്‌ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിലാണ് പേജറുകൾ നിർമിച്ചതെന്നാണ് റിപ്പോർട്ട്. പേജറുകളുമായി ബന്ധപ്പെട്ട 15 കോടിയുടെ പണമിടാണ് റിൻസന്റെ കമ്പനി നടത്തിയത്.

2022 ഏപ്രിലിലാണ് നോര്‍ട്ട ഗ്ലോബല്‍ സ്ഥാപിതമായത്. ബൾ​ഗേറിയയിലെ സോഫിയ ആസ്ഥാനമായാണ് ഷെൽ കമ്പനിയുടെ പ്രവർത്തനം. റിൻസന്റെ കമ്പനിയിൽ ജീവനക്കാരില്ലെന്നും റസിഡൻഷ്യൽ വിലാസത്തിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നുമാണ് സൂചന. പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നാണ് വിവരം.

Tags: Pager blastPager AttackRinson Jose
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies