ദുലീപ് ട്രോഫിയിൽ സഞ്ജുവിന് മിന്നൽ സെഞ്ചുറി; നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദുലീപ് ട്രോഫിയിൽ സഞ്ജുവിന് മിന്നൽ സെഞ്ചുറി; നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 03:48 pm IST
FacebookTwitterWhatsAppTelegram

അനന്തപൂര്‍: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി സെഞ്ചുറിയടിച്ച് മലയാളി താരം സഞ്ജു സാംസൺ. കരിയറിലെ പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി‌യാണ് ഇന്ത്യൻ താരം നേടിയത്. മൂന്ന് സിക്സും 12 ബൗണ്ടറികളുമടക്കമാണ് താരത്തിന്റെ ഇന്നിം​ഗ്സ്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 എന്ന നിലയിലാണ് ഇന്ത്യ ഡി ഇന്ന് ബാറ്റിം​ഗ് ആരംഭിച്ചത്. 26 റൺസ് നേടിയ സരൺഷ് ജെയിനാണ് ആദ്യം പുറത്തായത്.

പിന്നാലെ 101 പന്തിൽ 106 റൺസ് നേടിയ സഞ്ജുവും പുറത്തായി. ഡിയുടെ ഇന്നിം​ഗ്സ് 349 റൺസിൽ അവസാനിച്ചു. നവദീപ് സെയ്നിക്ക് അഞ്ചു വിക്കറ്റ് ലഭിച്ചു. ആദ്യ ദിനം 77 ഓവറിൽ 306 റൺസാണ് ഇന്ത്യ ഡി നേടിയത്.ഓപ്പണർമാരായ ​ദേവ്​ദത്ത് പടിക്കലും (50) കെ.എസ് ഭരത്തും (52), അർദ്ധസെഞ്ചുറി നേടി. മൂന്നാമനായി ക്രീസിലെക്കി. റിക്കി ഭൂയിയും ഫോം തുടർന്നും. 56 റൺസ് നേടിയാണ് താരം പുറത്തായത്. അതേസമയം മറുപടി ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യ ബി പരുങ്ങലിലാണ്. 136/5 എന്ന നിലയിലാണ്.

77 റണ്‍സുമായി ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും 12 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍.എന്‍ ജഗദീശന്‍(13), സുയാഷ് പ്രഭുദേശായി(16), മുഷീര്‍ ഖാൻ(5), സൂര്യകുമാര്‍ യാദവ്(5), നിതീഷ് റെഡ്ഡി(0) എന്നിവരാണ് പുറത്തായ താരങ്ങൾക്ക്. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യ ഡിക്കായി തിളങ്ങിയത്. ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 349 റണ്‍സിന് 213 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ ബി.

Tags: sanju samsontrophyDuleep
ShareTweetSendShare

More News from this section

പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി ഇന്നിറങ്ങുന്നു; ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ കുറസാവോയാണ് ആദ്യ എതിരാളികള്‍

ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

Latest News

കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

ബംഗാളിലെ ബിജെപി സർക്കാർ എല്ലാം ബസുകളിലും യാത്ര സൗജന്യമാക്കി; കേരളത്തിൽ കോൺഗ്രസ് വെറും ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കി; വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ

മാസപ്പടി കേസ്; ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല ജീവനെടുത്തു; കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു

ബിജെപി വന്നു തടസ്സം മാറി; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കും; 136 വർഷം പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്നത് റൺവേയിൽ; നടപടി രാജ്യസുരക്ഷ മുൻനിർത്തി

മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ചെന്നിത്തല; തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിൽ ഉദ്ഘാടനം; ഭിന്നതയുടെ തുടർച്ച സൗജന്യയാത്രാ പദ്ധതിയിലും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies