ഛത്ര ലീഗ് നേതാവ് ഷമീം അഹമ്മദിനെ വർഗീയവാദികൾ തല്ലിക്കൊന്ന സംഭവം; ബംഗ്ലാദേശിൽ പ്രതിഷേധം പടരുന്നു; എട്ടു പേർക്കെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഛത്ര ലീഗ് നേതാവ് ഷമീം അഹമ്മദിനെ വർഗീയവാദികൾ തല്ലിക്കൊന്ന സംഭവം; ബംഗ്ലാദേശിൽ പ്രതിഷേധം പടരുന്നു; എട്ടു പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിന്റെ ജഹാംഗീർനഗർ യൂണിവേഴ്‌സിറ്റി യൂണിറ്റിന്റെ മുൻ ഓർഗനൈസിംഗ് സെക്രട്ടറി ഷമീം അഹമ്മദിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ തല്ലിക്കൊന്ന സംഭവത്തിൽ ബംഗ്ലാദേശിൽ പ്രതിഷേധം പടരുന്നു.

ജഹാംഗീർനഗർ സർവകലാശാലയുടെ ചരിത്ര വിഭാഗത്തിലെ 39-ാം ബാച്ചിലെ മുൻ വിദ്യാർത്ഥി ഷമീം മൊല്ല എന്നറിയപ്പെടുന്ന ഷമീം അഹമ്മദിനെ ബുധനാഴ്ച ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നു, ഇദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾക്ക് ശേഷം മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.

അക്രമാസക്തരായ വിദ്യാർഥികൾ ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് കൂടാതെ കഴിഞ്ഞ ദിവസം ധാക്ക സർവകലാശാലയിൽ മോഷണക്കുറ്റം ആരോപിച്ച് മാനസിക വൈകല്യമുളള ഒരാളെ മർദ്ദിച്ചു കൊന്നിരുന്നു. ഷെയ്ഖ് ഹസീന ഭരണത്തിന്റെ പതനത്തിനുശേഷം ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യവ്യാപകമായി വ്യാപിച്ചതായി റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ 40 ദിവസത്തിനിടെ ഡസൻ കണക്കിന് ഇരകൾ ആൾക്കൂട്ട ആക്രമണം നേരിട്ടു.

അതിനെ തുടർന്ന് ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളിൽ വിദ്യാർഥികൾ തെരുവിലിറങ്ങി. വർഗീയവാദികളുടെ ആൾക്കൂട്ട അക്രമത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയ വിദ്യാർഥികൾ പലയിടങ്ങളിലും സംഘടിച്ച് പ്രതിഷേധം നടത്തി.

ഷമീം മൊല്ലയുടെ കൊലപാതകത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു.എന്നാൽ ആൾക്കൂട്ട നീതിക്കെതിരെ സർക്കാർ സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നത് എന്നും ആൾക്കൂട്ട നീതി വെച്ചുപൊറുപ്പിക്കില്ലെന്നും സർക്കാരിന്റെ നിയമ ഉപദേഷ്ടാവ് പ്രസ്താവിച്ചിട്ടുണ്ട്.

അതെ സമയം മുൻ വിദ്യാർത്ഥിയും ഛത്ര ലീഗ് നേതാവുമായ ഷമീം അഹമ്മദിനെ തല്ലിക്കൊന്ന സംഘത്തിന്റെ നേതാവായിരുന്ന വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജഹാംഗീർനഗർ സർവകലാശാല (ജെയു) ബ്രാഞ്ച് കോർഡിനേറ്റർ അഹ്‌സൻ ലബീബിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. രാജ്യവായ്പാക്മയുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് ഇത്.

Tags: bangladeshShamim Ahmed Killed
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies