ശ്രീലങ്കൻ തിരഞ്ഞെടുപ്പ്; വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ടുകൾ ആർക്കും ലഭിച്ചില്ല; ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ തിരഞ്ഞെടുപ്പ്; വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ടുകൾ ആർക്കും ലഭിച്ചില്ല; ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

കൊളംബോ : ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി രണ്ടാം മുൻഗണനാ വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തവിട്ടു. ആദ്യ തവണ വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിയും വിജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ടുകൾ നേടാത്തതിനെ തുടർന്നാണ് ഇത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആദ്യ ഫലങ്ങളിൽ മാർക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ മുന്നിലാണ്. അനുര കുമാര ദിസനായകെ 39.5 ശതമാനം വോട്ടുകൾ നേടി, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്‌ക്ക് 34 ശതമാനം വോട്ട് ലഭിച്ചു . 17 ശതമാനവുമായി മൂന്നാമതെത്തിയ നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും മറ്റ് 35 സ്ഥാനാർത്ഥികളും പുറത്തായി.

38 സ്ഥാനാർത്ഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ ദിസനായകെ, വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവർ തമ്മിൽ ത്രികോണ മത്സരമായിരുന്നു.

2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായക്കും സജിത് പ്രേമദാസയ്‌ക്കും കൂടുതൽ വോട്ട് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ആർഎംഎ എൽ രത്നായകെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എന്നാൽ ഇരുവരും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാത്തതിനാൽ രണ്ടാം മുൻഗണന വോട്ട് എണ്ണി ഈ രണ്ട് സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾക്ക് ഒപ്പം ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.

ശ്രീലങ്കയിലെ തിരഞ്ഞെടുപ്പ് സംവിധാനപ്രകാരം വോട്ടർമാർക്ക് മൂന്ന് സ്ഥാനാർത്ഥികളെ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാം. ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ആദ്യ രണ്ട് സ്ഥാനാർത്ഥികളെ നിലനിർത്തുകയും ഒഴിവാക്കപ്പെട്ട സ്ഥാനാർത്ഥികളുടെ ബാലറ്റുകൾ പരിശോധിച്ച് അവയിൽ ആദ്യ രണ്ട് സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും മുൻഗണന നൽകുന്നുണ്ടോയെന്ന് നോക്കി , ആ വോട്ടുകൾ അതത് സ്ഥാനാർത്ഥികളുടെ കണക്കുകളിൽ ചേർക്കുകയും ചെയ്യും. തുടർന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കും

Tags: Ranil WickremesingheAnura Kumara DissanayakeSri Lanka election 2024
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies