ആ ടൊവിനോ പടം എട്ടു നിലയിൽ പൊട്ടി; അപ്പോൾ എനിക്ക് കുറച്ച് സമാധാനമായി; വീണ നായർ പറയുന്നു..
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ ടൊവിനോ പടം എട്ടു നിലയിൽ പൊട്ടി; അപ്പോൾ എനിക്ക് കുറച്ച് സമാധാനമായി; വീണ നായർ പറയുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 11:12 am IST
Facebook
Twitter
WhatsAppTelegram

ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ രംഗത്തെ ഓരോ വാർത്തകളും വൈറലാകാറുണ്ട്. കാരണം പോലും പറയാതെ പലരെയും സിനിമയിൽ നിന്ന് ഒഴിവാക്കാറുണ്ട്. അത്തരത്തിൽ നേരിട്ട ഒരു അനുഭവം നടി വീണ നായർ കുറെ നാളുകൾക്ക് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എല്ലാം പറഞ്ഞുറപ്പിച്ചു വെച്ചിട്ട് ടോവിനോ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വീണ നായർ പറയുന്നത്. സിനിമയുടെ പുറകിൽ നമ്മളറിയാതെ പലതും നടക്കുന്നുണ്ടെന്നും പറഞ്ഞുവെച്ച സമയത്ത് വിളിക്കാത്തതിനാൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. തന്നെ വിളിക്കാത്ത ടോവിനോ പടം എട്ടു നിലയിൽ പൊട്ടിയെന്നും അപ്പോഴാണ് തനിക്ക് സമാധാനമായതെന്നും വീണ പ്രതികരിച്ചു.

“പറഞ്ഞുറപ്പിച്ചിട്ട് കിട്ടാതെ പോയ ഒരുപാട് സിനിമകളുണ്ട്. സിനിമ തുടങ്ങുന്ന ദിവസമായല്ലോ എന്നോർത്ത് ഫോൺ വിളിച്ച് ചോദിച്ചു. അപ്പോൾ പറഞ്ഞു, ക്യാരക്ടർ കുറച്ച് ചേഞ്ച് ആയി എന്ന്. അന്വേഷിച്ചു വരുമ്പോൾ എന്നെപ്പോലെ തന്നെ ഒരാളാണ് ആ ക്യാരക്ടർ ചെയ്തത്. ഒരു ടോവിനോ പടത്തിൽ എന്നെ വിളിച്ച് 15 ദിവസത്തെ ഡേറ്റ് പറഞ്ഞു. വേറെ ഒരാൾക്കും കൊടുക്കാതെ ഡേറ്റ് ലോക്ക് ചെയ്തു. ഉദ്ഘാടനങ്ങൾ വരെ വേണ്ടെന്നു വച്ചു”.

“പെയ്മെന്റ് എത്രയാണെന്ന് ചോദിച്ചപ്പോൾ, നിങ്ങളുടെ ബഡ്ജറ്റ് എത്രയാണെന്ന് ഞാൻ ചോദിച്ചു. അതനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞു. പടങ്ങൾ അങ്ങനെ കളയാറില്ല. പെയ്മെന്റ് എല്ലാം സംസാരിച്ച് ഉറപ്പിച്ചു. ഇവർ പറഞ്ഞ ഡേറ്റ് അടുത്തിട്ടും എനിക്ക് കോൾ വരുന്നില്ല. എന്റെ ഫ്രണ്ട്സൊക്കെ ആ സിനിമയിൽ ഉണ്ട്. അവരെല്ലാം ജോയിൻ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഫോൺ വിളിച്ചു ചോദിച്ചു. സ്ക്രിപ്റ്റ് റൈറ്റർ കൊണ്ടുവന്ന ഒരു പെൺകുട്ടിയുണ്ട്. അവർ ആ ക്യാരക്ടർ ചെയ്താൽ മതി എന്ന് പറഞ്ഞുവെന്ന് എന്നോട് പറഞ്ഞു”.

“ആ സിനിമ റിലീസ് ആയി. എട്ടു നിലയിൽ പൊട്ടി. അപ്പോൾ എനിക്ക് കുറച്ചു സമാധാനമായി. 15 ദിവസം എന്റെ വർക്കുകൾ മുഴുവൻ പോയി. അവർ മാറ്റിവയ്‌ക്കാൻ പറഞ്ഞ സമയത്ത് ഒരു ഉദ്ഘാടനം പോയത് എനിക്ക് വലിയ വിഷമമായി. ഒരു സ്ഥലത്ത് പോയപ്പോൾ അതിന്റെ പ്രൊഡ്യൂസർ ഞാൻ കണ്ടു. അപ്പോൾ ഞാൻ പറഞ്ഞു, ഡേറ്റ് പറഞ്ഞിട്ട് എന്നെ വേണ്ടെന്നുവച്ചു എന്ന്. വീണ പത്ത് ദിവസത്തിന് 5 ലക്ഷം രൂപ ചോദിച്ചു, അതുകൊണ്ടാണ് മാറ്റിയതെന്ന് പ്രൊഡ്യൂസറും പറഞ്ഞു. നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ പുറകിൽ നടക്കുന്നുണ്ട്”-വീണ പറഞ്ഞു.

Tags: veena nairSUB
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies