മഹാപാപങ്ങളെ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കും ; തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ മണിക്കൂറുകൾ നീണ്ട ശുദ്ധീകരണ ശാന്തി ഹോമം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാപാപങ്ങളെ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കും ; തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ മണിക്കൂറുകൾ നീണ്ട ശുദ്ധീകരണ ശാന്തി ഹോമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 12:17 pm IST
Facebook
Twitter
WhatsAppTelegram

തിരുമല ; തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശുദ്ധീകരണ ശാന്തി ഹോമം . പഞ്ചഗവ്യ പ്രോക്ഷണം എന്നറിയപ്പെടുന്ന നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ശുദ്ധീകരണ ചടങ്ങാണിത് . ഭൂലോക വൈകുണ്ഡമെന്ന് അറിയപ്പെടുന്ന തിരുപ്പതിയിലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദമുയർന്നതിന് പിന്നാലെയാണിത് . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന മഹാപാപങ്ങളെ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കാനും പൂർവ്വസ്ഥിതിയിലാക്കാനുമാണ് ഈ ആചാരമെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.

ശുദ്ധീകരണ ചടങ്ങ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. മൂന്ന് യാഗ അഗ്നികുണ്ഡങ്ങൾ ഇതിനായി ഒരുക്കിയിരുന്നു . അവിടെ പാപപരിഹാര കർമ്മങ്ങൾ പരമ്പരാഗത ഹിന്ദു ശാസ്ത്രങ്ങൾക്ക് അനുസൃതമായാണ് നടന്നത്. നടത്തപ്പെട്ടു. മൂന്ന് ആഗമ ശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ എട്ട് ക്ഷേത്ര പൂജാരിമാർ പുലർച്ചെ 5:40 ന് ശാന്തി ഹോമം ആരംഭിച്ചു.

ഇതോടൊപ്പം, സ്ഥലം ശുദ്ധീകരിക്കുന്നതിനും ക്ഷേത്രത്തിന്റെ പവിത്രത ഉറപ്പുവരുത്തുന്നതിനും വാസ്തു ഹോമവും നടത്തി. ക്ഷേത്രത്തിലെ പവിത്രമായ പ്രസാദം തയ്യാറാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പാത്രങ്ങളുടെയും യന്ത്രങ്ങളുടെയും ആചാരപരമായ സ്ഥലങ്ങളുടെയും ശുദ്ധീകരണം ഇതിൽ ഉൾപ്പെടുന്നു. വെങ്കിടേശ്വര സ്വാമിയിൽ നിന്ന് ദൈവിക പാപമോചനം തേടുന്നതിനായാണ് ഈ ചടങ്ങുകൾ.

Tags: tirupathi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies