കടൽ കടന്ന് 'കുസാറ്റിലേക്ക്'! വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ വൻ വർദ്ധന; ആകർഷിച്ച് കേന്ദ്രത്തിൻ്റെ സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടൽ കടന്ന് ‘കുസാറ്റിലേക്ക്’! വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ വൻ വർദ്ധന; ആകർഷിച്ച് കേന്ദ്രത്തിന്റെ സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 08:31 am IST
Facebook
Twitter
WhatsAppTelegram

വിദേശത്തേക്ക് കടൽ കടക്കുന്നവരുടെ മാത്രമല്ല, വിദേശികളെ ആകർഷിക്കുന്ന നാട് കൂടിയാണ് കേരളം. പ്രകൃതിഭം​ഗിയിൽ മാത്രമല്ല, വിദ്യാഭ്യാസ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് കുസാറ്റ് എന്നറിയപ്പെടുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. കുസാറ്റിലേ​ക്ക് വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയിൽ റെക്കോർഡ് വർ‌ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1,410 വിദ്യാർത്ഥികളാണ് ഈ വർഷം മാത്രം അപേക്ഷിച്ചത്. കഴിഞ്ഞ വർഷമിത് 1,100-ഉം 2022-ൽ 8000-ഉം ആയിരുന്നു. നൈജീരിയ, കെനിയ, സുഡാൻ, യു​ഗാൺഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറെ പേരും കുസാറ്റിലെ പഠനത്തിനായെത്തുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളായ നേപ്പാൾ‌, ബം​ഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയവിടങ്ങളിൽ നിന്നും അപേക്ഷകരുണ്ട്.

ഇന്ത്യൻ കൗൺസിൽ ഫോർ കൾ‌ച്ചറൽ‌ റിലേഷൻസും (ICCR) കേന്ദ്ര സർക്കാരിന്റെ പോർട്ടലായ സ്റ്റഡി ഇൻ ഇന്ത്യ വഴിയുമാണ് വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം സാധ്യമാക്കുന്നത്. 100 ശതമാനം സ്കോളർഷിപ്പും നൽകുന്നുണ്ട്. സ്റ്റഡി ഇൻ ഇൻ്തയ പോർട്ടൽ വഴി യൂണിവേഴ്സിറ്റി 50 ശതമാനം ഫീസിളവും ലഭിക്കും.

ഓവർ‌സീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) വിഭാ​ഗത്തിൽ നിരവധി അപേക്ഷകളാണെത്തുന്നത്. അമേരിക്ക, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഒസിഐ അപേക്ഷകളേറെയും. 8,000- വിദ്യാർത്ഥികൾ പഠിക്കുന്ന കുസാറ്റിൽ 63 പേർ വിദേശികളാണ്.

Tags: cusatForeign Application
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies