കാലിഫോർണിയയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്ര ചുവരുകൾ നിറയെ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലിഫോർണിയയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്ര ചുവരുകൾ നിറയെ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 08:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: കാലിഫോർണിയയിലെ സാക്രമെന്റോ മേഖലയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ന്യൂയോർക്കിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായി 10 ദിവസത്തിനുള്ളിലാണ് മറ്റൊരു ആക്രമണം. ക്ഷേത്രത്തിന്റെ ചുവരുകൾ നിറയെ ഹിന്ദു വിരുദ്ധ സന്ദേശങ്ങൾ എഴുതി നശിപ്പിച്ച നിലയിലാണുള്ളത്. ഹിന്ദുക്കൾ രാജ്യത്ത് നിന്ന് തിരികെ പോകണം എന്നും ചുവരുകളിൽ എഴുതിയിട്ടുണ്ട്.

പ്രദേശത്തെ ഹിന്ദു സമൂഹം വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദ്വേഷം ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ബാപ്‌സ് പബ്ലിക് അഫയേഴ്‌സ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ന്യൂയോർക്കിലെ ആക്രമണം കഴിഞ്ഞ് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സമാനമായ നീക്കം കാലിഫോർണിയയിലെ ക്ഷേത്രത്തിലും ഉണ്ടായി എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഇവർ പറയുന്നു.

ക്ഷേത്രപരിസരം അക്രമികൾ വലിയ തോതിൽ നശിപ്പിച്ചതായും ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭയിൽ സാക്രമെന്റോ മേഖലയെ പ്രതിനിധീകരിക്കുന്ന അമി ബെറ വ്യക്തമാക്കി. സാക്രമെന്റോയിൽ മതഭ്രാന്തിനും ആക്രമണങ്ങൾക്കും സ്ഥാനമില്ലെന്നും, മേഖലയിൽ ഇത്തരമൊരു നശീകരണം സംഭവിച്ചതിനെ ശക്തമായി അപലപിക്കുന്നതായും അമി ബെറ വ്യക്തമാക്കി. ഇത്തരത്തിലുള്ള അസഹിഷ്ണുതകൾക്കെതിരെ സമൂഹത്തിലെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അവർ ചൂണ്ടിക്കാട്ടി.

ഈ മാസം 17നാണ് ന്യൂയോർക്കിലെ ബാപ്‌സ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. ക്ഷേത്രചുവരുകൾ നിറയെ ഗ്രാഫിറ്റികൾ ഉപയോഗിച്ച് അലങ്കോലമാക്കുകയായിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളുമായി ചുവരുകളിൽ ചേർത്തിരുന്നത്. സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

 

Tags: USVANDALISMFEATURED2BAPS Hindu TempleBAPS Mandir in Sacramentoanti-Hindu messages
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies