പാർട്ടിയിൽ അൻവറിന് പുല്ലുവില; വിലക്കിന് പുല്ലുവില നൽകി അൻവറും; വീണ്ടും മാദ്ധ്യമങ്ങളുടെ മുന്നിലേക്ക്; രാജി?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടിയിൽ അൻവറിന് പുല്ലുവില; വിലക്കിന് പുല്ലുവില നൽകി അൻവറും; വീണ്ടും മാദ്ധ്യമങ്ങളുടെ മുന്നിലേക്ക്; രാജി?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും വെട്ടിലാക്കി പി.വി അൻവർ എംഎൽഎ. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും അപ്പുറം ആത്മാഭിമാനം എന്ന ഒന്നുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അൻവർ കുറിച്ചു. നീതിയില്ലെങ്കിൽ നീ തീയാവുക എന്നും പോസ്റ്റിലുണ്ട്. ഇനിയൊരു പരസ്യപ്രതികരണം നടത്തരുതെന്ന പാർട്ടിയുടെ കർശന താക്കീത് അവഗണിച്ചാണ് അൻവർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഭരണകക്ഷി എംഎൽഎ രാജിക്കൊരുങ്ങുന്നുവെന്ന സൂചനകളും ഇതേസമയം പുറത്തുവരുന്നുണ്ട്.

സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുകയാണ് ഇടത് സ്വതന്ത്രനായ പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയും പാർട്ടിയും കയ്യൊഴിഞ്ഞതോടെ ഒറ്റയാൾ പോരാട്ടവുമായി മുന്നോട്ട് പോവുകയാണ് അൻവർ. പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യമായി ആവശ്യപ്പെട്ടിട്ടും അൻവർ വഴങ്ങുന്നില്ല. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഇന്നും ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനം. അത് ഇത്തിരി കൂടുതലുണ്ടെന്നും പോസ്റ്റിൽ പറയുന്നു. നീതിയില്ലെങ്കിൽ നീ തീയാവുക എന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുമെന്നും അൻവർ പറയുന്നു.

പി.വി അൻവറിന്റെ തുടർച്ചയായ ആരോപണങ്ങളിൽ ആശങ്കയിലാണ് സിപിഎം. എംഎൽഎ സ്ഥാനം അൻവർ രാജിവയ്‌ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ താൻ ഉണ്ടാകില്ലെന്ന സൂചനയും അൻവർ നൽകി. പി. ശശിയെയും എഡിജിപി എം.ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയും സിപിഎമ്മും കൈവിടില്ലെന്ന് ഉറപ്പായതോടെയാണ് അൻവർ നിലപാട് കടുപ്പിച്ചത്. അൻവർ പാർട്ടിയിൽ തുടർന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് സിപിഎമ്മും. ഏറെ നാളായി പാർട്ടിക്ക് തലവേദനയുണ്ടാക്കുന്ന അൻവർ, താക്കീതിന് ശേഷവും പരസ്യപ്രതികരണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിക്ക് മൈഗ്രെയ്ൻ ഉണ്ടാക്കിയെന്ന പരിഹാസവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്.

Tags: CPMpv anvarPV Anvar MLA
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies