സാത്താന്റെ മുഖമോ? ദൈവമേ.. ഇതെന്ത് ജീവിയെന്ന് സോഷ്യൽ മീഡിയ; വൈറലായി ഒരു ക്ലോസപ്പ് ചിത്രം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാത്താന്റെ മുഖമോ? ദൈവമേ.. ഇതെന്ത് ജീവിയെന്ന് സോഷ്യൽ മീഡിയ; വൈറലായി ഒരു ക്ലോസപ്പ് ചിത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 08:50 pm IST
Facebook
Twitter
WhatsAppTelegram

” ബ്രഹ്‌മദത്തൻ നോക്കി നിൽക്കെ ഉടലു നിറയെ കൈകളുള്ള ഭീകര സത്വമായി മാറി സുഭദ്ര”. ഇൻ ഹരിഹർ നഗർ സിനിമയിലെ ഈ രംഗം അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. വരികളെ അന്വർത്ഥമാക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

അത്തരത്തിൽ മാക്രോ ഫോട്ടോഗ്രാഫർ ഇവാൻ സിവ്‌കോവിച്ച് പങ്കുവച്ച ഫോട്ടോയും കാണികളെ ആശ്ചര്യപ്പെടുത്തുകയാണ്. കൊമ്പുകളും കൈകാലുകളുമുള്ള ഒരു വലിയ സത്വത്തിന്റെ ചിത്രമാണ് ജർമ്മൻ ഫോട്ടോഗ്രാഫർ തന്റെ കാമറ കണ്ണുകളിലൂടെ പകർത്തിയത്. കാണുമ്പോൾ വലിയ സത്വമെന്ന് തോന്നുമെങ്കിലും ആളൊരു കുഞ്ഞൻ ഉറുമ്പാണെന്നതാണ് യാഥാർത്ഥ്യം.

ഒരു വേലിയുടെ ഭാഗമായ മരത്തടിയിൽ ഇരിക്കുന്ന ഉറുമ്പിനെ സൂം ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് കാമറ പകർത്തുന്നത് ഉറുമ്പിന്റെ നാഡിയും ഞരമ്പും വ്യക്തമാകുന്ന ചിത്രമാണ്.

”ഉറുമ്പുകൾ ഒരു ഭാഗത്ത് നിശ്ചലമായി ഇരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും ചലിക്കുന്നവയാണിവർ. അതിനാൽ ഒരു ഉറുമ്പിന്റെ ചിത്രം പകർത്താൻ ഇതുവരെയും സാധിച്ചിരുന്നില്ല. എന്നാൽ ആദ്യമായി ഒരു ഉറുമ്പ് തനിക്കായി നിശ്ചലമായി ഇരുന്നതിനാൽ മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിച്ചു”വെന്നും ഇവാൻ ഇസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Ivan Zivkovic (@izimacro)

സംഭവം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. അസാധാരണ വലിപ്പത്തിൽ കാണുമ്പോൾ ഭയം തോന്നുന്നുവെന്ന തരത്തിൽ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. നിമിഷ നേരങ്ങൾക്കുള്ളിൽ ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും ചെയ്തു.

Tags: viral photoAntMacro Pic
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies