മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎം; കപ്പിത്താൻമാർ ശ്രദ്ധിക്കട്ടെയെന്ന് അൻവർ; പുതിയ പാർട്ടി രൂപീകരിച്ചേക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎം; കപ്പിത്താൻമാർ ശ്രദ്ധിക്കട്ടെയെന്ന് അൻവർ; പുതിയ പാർട്ടി രൂപീകരിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 04:58 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎമ്മെന്ന് പിവി അൻവർ എംഎൽഎ. ഈ കപ്പൽ ഒന്നാകെ മുങ്ങാൻ പോവുകയാണെന്നും കപ്പലിനെ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്നും അൻവർ പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് താൻ ഇനിയൊരു തീപന്തമായി മാറുമെന്നും അൻവർ പറഞ്ഞു. മലപ്പുറത്തെ വീട്ടിൽ മാദ്ധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അൻവറുമായി സിപിഎമ്മിന് യാതൊരു ബന്ധവും ഇനിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എംഎൽഎ മാദ്ധ്യമങ്ങളെ കണ്ടത്.

രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നത് പരി​ഗണനയിലുണ്ടെന്നും അതിന്റെ ഭാ​ഗമായി മലപ്പുറം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളോട് സംവദിക്കുമെന്നും എംഎൽഎ പറഞ്ഞു. ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. മന്തിയും പൊരിച്ച ഐസ്ക്രീമും സോഡയും കഴിച്ച് ഉത്തരവാദിത്വ ബോധമില്ലാതെ നടക്കുന്ന യുവാക്കളെ ഉണർത്താനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നും അൻവർ ചൂണ്ടിക്കാട്ടി.

പാർട്ടിയുടെ ഭരണഘടന അട്ടത്തിരിക്കുകയാണെന്നും ഇനി ഈ വിവാദങ്ങളിൽ ജനം തീരുമാനമെടുക്കട്ടെയെന്നും അൻവർ പറഞ്ഞു. എ‍ഡിജിപി അജിത്കുമാറിനെ ആവർത്തിച്ച് വിമർശിച്ച എംഎൽഎ, പൊലീസ് ആസ്ഥാനത്തേക്ക് കയറാൻ അജിത്തിനെ അനുവദിക്കുക പോലും ചെയ്യരുതെന്നും പരാമർശിച്ചു. സ്വർണക്കടത്ത് അടക്കമുള്ള തന്റെ പരാതികളിൽ അന്വേഷണം നടന്നില്ല. യഥാർത്ഥ സഖാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താനൊരു തീപ്പന്തമായി മാറുമെന്നും അൻവർ പറഞ്ഞു.

പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പൊലീസ് സംവിധാനം പരാജയപ്പെട്ടപ്പോൾ അത് ചൂണ്ടിക്കണിക്കുകയാണ് ചെയ്തത്. പാർട്ടിയെ ഇല്ലാതാക്കുന്നത് പൊലീസാണ്. പാർട്ടി ഓഫീസിലേക്ക് ജനങ്ങൾ വരാതെയായി. പൊലീസ് രാജ് തുടങ്ങിയതോടെ സർക്കാരിൽ നിന്ന് ജനങ്ങളെ അകറ്റി. ആരുപറയുന്നതാണ് സത്യമെന്ന് ഇനി ജനങ്ങൾ തീരുമാനിക്കട്ടെ.- അൻവർ പറഞ്ഞുനിർത്തി.

 

Tags: CPMpv anvarP V Anvar MLA
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies