താൻ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ലിം; ന്യൂനപക്ഷ സംഗമം വിളിക്കും; ന്യൂനപക്ഷക്കാർഡിറക്കി പിവി അൻവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താൻ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ലിം; ന്യൂനപക്ഷ സംഗമം വിളിക്കും; ന്യൂനപക്ഷക്കാർഡിറക്കി പിവി അൻവർ

സിപിഎം ജില്ലാ സെക്രട്ടറി ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടു നിന്നു എന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 10:28 am IST
FacebookTwitterWhatsAppTelegram

നിലമ്പൂർ : ന്യൂനപക്ഷക്കാർഡിറക്കി പി വി അൻവർ രംഗത്ത് . നിലമ്പൂരിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി വി അൻവർ ന്യൂനപക്ഷ രാഷ്‌ട്രീയ പ്രസ്താവനകൾ ഇറക്കിയത്.

ന്യൂനപക്ഷ സംഗമം വിളിക്കുമെന്നും . സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി E N മോഹൻദാസ് ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. താൻ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ലിം ആണെന്നും , അതാണ് തന്റെ ശക്തി എന്നും, താൻ അതിന്റെ ഭാഗമാണെന്നും അന്നവർ പറഞ്ഞു.

“താൻ കോടതിയിൽ പോകുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട പൊലീസിന്റെ തട്ടിപ്പ് പുറത്തെത്തിക്കാൻ വേണ്ടിയാണ്. റിദാൻ, മാമി വധക്കേസുകളിലും അന്വേഷണം വേണം. പി വി അൻവർ കള്ളക്കടത്തിന്റെ പിന്നണി പോരാളിയെന്ന് പറഞ്ഞു. അതും അന്വേഷിക്കാൻ പറയും. പൊലീസ് നൽകുന്ന റിപ്പോർട്ടിൽ ഒരു കാര്യവുമില്ല” അൻവർ പറഞ്ഞു.

“അനീതി കാണിച്ച ഉദ്യോഗസ്ഥരെ നിലക്ക് നിർത്താനാകുന്നില്ല. സർക്കാർ എ ഡി ജി പി യെ തൊടില്ല . തൊട്ടാൽ പലതും സംഭവിക്കും. ഇനി നിയമ വഴി മാത്രമാണ് ലക്ഷ്യം . എ ഡി ജി പിയെ തൊട്ടാൽ പലർക്കും പൊള്ളും. എ ഡി ജി പി ക്കെതിരായ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുന്നില്ല. അത് കാത്തിരിക്കുന്നവർ വിഡ്ഢികളാണ്. “അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പി വി അൻവർ പറഞ്ഞു.

“പാർട്ടി പ്രവർത്തകരുടെ ഹൃദയം എന്നോടൊപ്പമാണ്, പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ നിർദേശ പ്രകാരം ഭയപ്പെടുത്താനാണ് നീക്കം
മുദ്രാവാകും വിളിക്കുന്നവർക്ക് അത് തൊറ്റാണെന്ന് അറിയാം.പ്രവർത്തകർ നിർബന്ധിത സാഹചര്യത്തിലാണ് ചെയ്യുന്നത്. സത്യം ഒരിക്കൽ പുറത്തു വരും.പ്രവർത്തകരെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയാണ് നേതൃത്വം ചെയ്യുന്നത്” പി വി അൻവർ പറഞ്ഞു

തുടർന്ന് സിപിഎം മലപ്പുറം ജില്ലാ സെകട്ടറിക്കെതിരെ പി വി അൻവർ ആഞ്ഞടിച്ചു.

“E N മോഹൻദാസ് (സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി) തരം താഴ്ന്നവനാണ് . അത് തുറന്നു കാണിക്കും.E N മോഹൻദാസ് ന്യൂന പക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടു നിന്നു.താൻ ന്യൂനപക്ഷ സംഗമം വിളിക്കും.ഞാൻ നിലമ്പൂരിൽ മത്സരിക്കുമ്പോൾ ഒരു സംസ്ഥാന നേതാവ് പോലും വന്നില്ല.”ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പാർട്ടിക്ക് കത്ത് നൽകി എന്നും അൻവർ അവകാശപ്പെട്ടു.

Tags: cpim keralaP V Anvar MLA
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies