365 ദിവസങ്ങളിലായി 450 ഉത്സവാഘോഷങ്ങൾ ; സിംഹവാഹനത്തിലും, സ്വർണ്ണരഥത്തിലും എഴുന്നള്ളത്ത് : തിരുപ്പതി ബ്രഹ്മോത്സവം ഒക്ടോബർ നാലിന് തുടങ്ങും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

365 ദിവസങ്ങളിലായി 450 ഉത്സവാഘോഷങ്ങൾ ; സിംഹവാഹനത്തിലും, സ്വർണ്ണരഥത്തിലും എഴുന്നള്ളത്ത് : തിരുപ്പതി ബ്രഹ്മോത്സവം ഒക്ടോബർ നാലിന് തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 01:51 pm IST
FacebookTwitterWhatsAppTelegram

നാടെങ്ങും ദസറ, നവരാത്രി ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്. . ഇതോടൊപ്പം തിരുപ്പതി തിരുമല ക്ഷേത്രവും ബ്രഹ്മോത്സവത്തിനായി ഒരുങ്ങിയിരിക്കുകയാണ്.ബ്രഹ്മോത്സവം തിരുപ്പതിയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്. ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ തിരുപ്പതി ക്ഷേത്രത്തിലെത്തുന്നത്. വിശ്വാസികൾ കാത്തിരിക്കുന്ന ബ്രഹ്മോത്സവത്തിൽ വലിയ പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകൾ ആണ് നടക്കുന്നത്.

ഒന്നാം ദിനം ശേഷാദ്രിനാഥനെ പല്ലക്കിലും രണ്ടാം ദിനത്തില്‍ ശേഷവാഹനത്തിലും , മൂന്നാം ദിനം സിംഹവാഹനത്തിലും പവിഴം കൊണ്ടുള്ള മണ്ഡപത്തിലും , നാലാം ദിനം കല്പവൃക്ഷ വാഹനത്തിലും വൈകുന്നേരം സ്വര്‍ണ്ണ മണ്ഡപത്തിലും എഴുന്നള്ളിക്കും . അഞ്ചാം ദിനം കഴിഞ്ഞ നാലു ദിനങ്ങളില്‍ നിന്നും വ്യത്യസ്തമായി മോഹിനി വേഷത്തിലാണ് ഭഗവാന്‍ എഴുന്നള്ളുകആറാം ദിനത്തില്‍ ഐരാവതത്തിന്‍െറ പുറത്തും, ഏഴാം ദിനം സൂര്യചന്ദ്രന്മാരാകുന്ന വാഹനങ്ങളിലും, എട്ടാം ദിനം സ്വര്‍ണ്ണരഥത്തിലുമാണ് വെങ്കിടേശ്വര ഭഗവാൻ എഴുന്നള്ളുക.

ഇത്തവണ തിരുമല തിരുപ്പതി ദേവസ്ഥാനം വെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവം ഒക്ടോബർ നാലിന് ആരംഭിക്കും. 12-ന് കൊടിയിറങ്ങും. 365 ദിവസങ്ങളിലായി 450-ലധികം ഉത്സവങ്ങളാണ് തിരുപ്പതിയിൽ നടക്കുന്നത് . സഹസ്രനാമാർച്ചന തുടങ്ങിയ നിത്യോത്സവം, അഷ്ടദള പാദപത്മരാധന, തിരുപ്പാവട, ശുക്രവാരാഭിഷേകം തുടങ്ങി സപ്താഹങ്ങൾ, രോഹിണി, ആരുദ്ര, പുനർവസു, ശ്രാവണം, തിരുമഞ്ജനം, ഉഗാദി ആസ്ഥാനം, തേപ്പോസ്താഭിഷേകം തുടങ്ങിയ വർഷം മുഴുവൻ ആഘോഷത്തിലാണ് തിരുപ്പതി .

ഉത്സവമൂർത്തി ശ്രീ മലയപ്പ സ്വാമി, ശ്രീദേവി ഭൂദേവി എന്ന ദ്വിമൂർത്തികളോടുകൂടെ സർവ്വ സൗന്ദര്യത്താലും അലങ്കരിച്ചാണ് ഈ അവസരങ്ങളിൽ ഭഗവാൻ എഴുന്നള്ളുന്നത് .

Tags: tirupathi
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies