പാത്രം കഴുകുന്നത് സ്‌പോഞ്ച് സ്‌ക്രബർ ഉപയോഗിച്ചോ? എങ്കിൽ സൂക്ഷിച്ചോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാത്രം കഴുകുന്നത് സ്‌പോഞ്ച് സ്‌ക്രബർ ഉപയോഗിച്ചോ? എങ്കിൽ സൂക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 02:59 pm IST
FacebookTwitterWhatsAppTelegram

പാത്രം കഴുകാൻ മിക്ക വീടുകളിലെയും അടുക്കളകളിൽ സ്‌പോഞ്ച് സ്‌ക്രബറായായിരിക്കും ഉപയോഗിക്കുന്നത്. മാസങ്ങൾ പഴക്കം ചെന്നാലും, ഒരു സോപ്പ് തീർന്ന് അടുത്ത സോപ്പെടുത്താലും ഈ സ്‌ക്രബറുകൾ പൊതുവെ മാറ്റാറില്ല. എന്നാൽ ഇങ്ങനെ ചെയ്യുന്നത് രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതറിഞ്ഞോളൂ..

സ്‌പോഞ്ച് സ്‌ക്രബറുകൾ വീട്ടിലെ ടോയ്‌ലറ്റ് സീറ്റുകളെക്കാൾ വൃത്തിഹീനമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അനന്യ പറയുന്നത്. മാസങ്ങളായി ഉപയോഗിക്കുന്ന സ്‌പോഞ്ചുകളിൽ ഇ- കോളി ബാക്റ്റീയകൾ ധാരാളമായി പെരുകുന്നു. ഒരേ സ്‌ക്രബറുകൾ തന്നെ വീണ്ടും വീണ്ടും പാത്രം കഴുകുന്നതിനായി ഉപയോഗിക്കുമ്പോൾ ബാക്ടീരിയകൾ ദിനംപ്രതി നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും രോഗങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുകയും ചെയ്യുന്നു.

സ്‌പോഞ്ച് സ്‌ക്രബറുകൾ രണ്ടാഴ്ച കൂടുമ്പോൾ മാറ്റണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. ഇതിപുറമെ സ്‌ക്രബറുകൾ ഡിഷ് വാഷ് ഉപയോഗിച്ച് നന്നായി കഴുകി ചൂടുള്ള വെള്ളത്തിൽ അൽപസമയം മുക്കി വയ്‌ക്കുക. ശേഷം വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഒരു പരിധി വരെ ബാക്ടീരിയകളെ ഒഴിവാക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

Tags: kitchenDish Washsponges and brushes
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies