ആർപ്പോ, ഇർറോ വിളിച്ച് പുന്നമട, ആവേശപ്പുഴയായി ആലപ്പുഴ; വിജയക്കിരീടത്തിൽ മുത്തമിട്ട് കാരിച്ചാൽ ചുണ്ടൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർപ്പോ, ഇർറോ വിളിച്ച് പുന്നമട, ആവേശപ്പുഴയായി ആലപ്പുഴ; വിജയക്കിരീടത്തിൽ മുത്തമിട്ട് കാരിച്ചാൽ ചുണ്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 05:53 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പുന്നമടയിലെ മണിക്കൂറുകൾ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ വിജയക്കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ. ആദ്യ മുതൽ തന്നെ ഉ​ഗ്രൻ പ്രകടനമായിരുന്നു കാരിച്ചാൽ ചുണ്ടൻ കാഴ്ചവച്ചത്. നെ​ഹ്റു ട്രോഫി വള്ളംകളിയിൽ 16-മത്തെ തവണയാണ് കാരിച്ചാൽ വിജയം സ്വന്തമാക്കുന്നത്.

4.29. മിനിറ്റിലാണ് കാരിച്ചാൽ ഒന്നാം സ്ഥാനത്തെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് ചരിത്ര വിജയമാണ്. അഞ്ചാം തവണയാണ് നെഹ്റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ കിരീടം സ്വന്തമാക്കുന്നത്. മൈക്രോ സെക്കൻഡുകളുടെ വ്യത്യസത്തിലായിരുന്നു വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ആവേശോജ്ജ്വല പോരാട്ടം കാണാൻ ആയിരക്കണക്കിന് ആളുകളാണ് പുന്നമടയിൽ തടിച്ചുകൂടിയത്. ഫൈനൽ മത്സരം ഫോട്ടോഫിനിഷായതോടെ വീയപുരമാണോ കാരിച്ചാലാണോ വിജയിയെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നത് ജനങ്ങളെ ആകാംക്ഷയുടെ പരകോടിയിലെത്തിച്ചിരുന്നു. ഉച്ചയ്‌ക്ക് 2.20-ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് വള്ളംകളി ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്തത്.

Tags: AlappuzhaNehru Trophy Vallam KaliKARICHAL
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies