2023ൽ 'സ്വയം വിവാഹിതയായി'; 2024ൽ ജീവനൊടുക്കി; ഇൻഫ്‌ളുവൻസറിന്റെ മരണത്തിൽ ഞെട്ടി സോഷ്യൽമീഡിയ
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

2023ൽ ‘സ്വയം വിവാഹിതയായി’; 2024ൽ ജീവനൊടുക്കി; ഇൻഫ്‌ളുവൻസറിന്റെ മരണത്തിൽ ഞെട്ടി സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

അനുയോജ്യമായ വരനെ ലഭിക്കാത്തതിനെ തുടർന്ന് 2023ൽ ‘സ്വയം വിവാഹിതയായി’ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഇവൻഫ്‌ളുവൻസർ ജീവനൊടുക്കി. ടിക് ടോക്കറും ഇസ്താംബൂൾ പൗരയുമായ കുബ്ര അയ്കുത് (26) ആണ് മരിച്ചത്.

ആംഡബര കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് കുബ്ര ചാടുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

2023-ലാണ് തനിക്ക് അനുയോജ്യമായ വരനെ ലഭിക്കാത്തതിനെ തുടർന്ന് ‘ സ്വയം വിവാഹിത’യായെന്ന് കുബ്ര സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ വസ്ത്രം ധരിച്ച് പൂക്കളുമായി സന്തോഷത്തോടെ കാറിൽ വരുന്നതിന്റെയും ബർഗർ കഴിക്കുന്നതിന്റെയും വീഡിയോയും താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ താരത്തെ വിമർശിച്ചും ആശംസിച്ചും നിരവധി പേർ രംഗത്തെത്തി.

ജീവനൊടുക്കുന്നതിന് ഏതാനും ദിവസങ്ങൾക്കും മുമ്പും കുബ്ര സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നെങ്കിലും തന്റെ വിഷമം ആരാധകരുമായി പങ്കുവച്ചിരുന്നു. ” ഞാൻ എന്റെ എല്ലാ ഊർജ്ജവും സംഭരിച്ചു. എന്നാൽ എനിക്ക് ഭാരം വയ്‌ക്കുന്നില്ല. ഓരോ ദിവസവും ഒരു കിലോഗ്രാം ഭാരം കുറയുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് പെട്ടന്ന് ഭാരം വയ്‌ക്കണം.”- കുബ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Kübra Aykut (@kubrasalofficial)

ജീവനൊടുക്കുന്നതിന് മുമ്പായി തന്റെ അപ്പാർട്ട്‌മെന്റ് വൃത്തിയാക്കുന്നതിന്റെ വീഡിയോയും താരം ടിക് ടോക്കിൽ പങ്കുവച്ചിരുന്നു. ടിക് ടോക്കിൽ ഒരു മില്യണും, ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷവും ഫോളോവേഴ്‌സുള്ള താരമാണ് കുബ്ര.

Tags: DeathKubra AykutTurkish Influencer
Share
Tweet
SendShare

More News from this section

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

Latest News

കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക്; 500 സ്കൂളുകളിൽ ‘കതിര്’ പദ്ധതി, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം

ചെങ്കോട്ടയിൽ പുതിയ ചരിത്രം; സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി വന്ദേമാതരം, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്‌ക്ക് ശേഷം ദേശീയഗാനത്തിന് മുമ്പായി ആലപിക്കും

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies