മതഭീകരത അത്ര പോരാ, വെള്ളിയാഴ്ച നമസ്കാരങ്ങളിൽ ഇനി പിടികിട്ടാപ്പുള്ളിയും; സാക്കിർ നായിക്കിനെ 'പച്ച' പരവതാനി വിരിച്ച് സ്വീകരിച്ച് പാകിസ്താൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതഭീകരത അത്ര പോരാ, വെള്ളിയാഴ്ച നമസ്കാരങ്ങളിൽ ഇനി പിടികിട്ടാപ്പുള്ളിയും; സാക്കിർ നായിക്കിനെ ‘പച്ച’ പരവതാനി വിരിച്ച് സ്വീകരിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 04:23 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: പിടികിട്ടാപ്പുള്ളിയും വിവാദ ഇസ്ലാമത പ്രഭാഷകനുമായ സാക്കിർ നായിക്കിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച് പാകിസ്താൻ. പാക് ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണപ്രകാരം തിങ്കളാഴ്ചയാണ് സാക്കിർ നായിക്കും മകൻ ഫാരിഖ് നായിക്കും ഇസ്ലാമബാദിൽ എത്തിയത്. ന്യൂ ഇസ്ലാമാബാദ് എയർപോർട്ടിൽ എത്തിയ ഇരുവരേയും പാക് ഗവൺമെൻ്റിലെ ഉന്നത വൃത്തങ്ങൾ സ്വീകരിച്ചു.

രാജ്യത്തുടനീളം പ്രഭാഷണ പരമ്പര നടത്തി ജനങ്ങളെ ഉദ്ബോധിപ്പിക്കാനാണ് സർക്കാർ ഇരുവരേയും ക്ഷണിച്ച് വരുത്തിയത്. ഒരു മാസം ഇരുവരും പാകിസ്താനിൽ ഉടനീളം സഞ്ചരിച്ച് വെള്ളിയാഴ്ച നമസ്കാരങ്ങളിലും പരിപാടികളിലും പങ്കെടുക്കുമെന്ന് പാക് ദിനപത്രം റിപ്പോർട്ട് ചെയ്തു. .

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സാക്കീർ മാലിക്ക്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇസ്ളാമിക് റിസർച്ച് ഫൗണ്ടേഷന്റെ തലവനായിരുന്ന സക്കീർ നായിക്ക്, 2006 ലാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന പീസ് ടിവി തുടങ്ങിയത്. യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാക്കിറിന്റെ പ്രഭാഷണങ്ങളെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങൾ പീസ് ടിവിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

2016ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സ്‌ഫോടനത്തിന് പിന്നാലെയാണ് സാക്കീർ നായിക്ക് ശ്രദ്ധിക്കപ്പെട്ടത്. സാക്കീറിന്റെ വീഡിയോ കണ്ടാണ് സ്ഫോടനം നടത്തിയതെന്ന് അക്രമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ വിട്ട മതപ്രഭാഷകൻ നിലവിൽ മലേഷ്യയിലാണ് താമസിക്കുന്നത്.

 

Tags: PakistanSAKEER NAIK
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies