പളുങ്ക് പോലെ സുന്ദരം, എന്തിനും ഏതിനും ഉത്തമം; പച്ച വെളുത്തുള്ളി കഴിക്കാറുണ്ടോ...; ഈ ശീലം മാറ്റിയില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോ​ഗങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പളുങ്ക് പോലെ സുന്ദരം, എന്തിനും ഏതിനും ഉത്തമം; പച്ച വെളുത്തുള്ളി കഴിക്കാറുണ്ടോ…; ഈ ശീലം മാറ്റിയില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോ​ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

കുടുംബത്തിൽ ആർക്ക് എന്ത് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായാലും വീട്ടമ്മമാർ ആദ്യം അവർക്ക് നൽകുക വെളുത്തുള്ളിയായിരിക്കും. ദഹനപ്രശ്നങ്ങൾ, ഛർദ്ദി, വയറുവേദന, ​നെഞ്ചെരിച്ചിൽ, ഓക്കാനം എന്നിവയ്‌ക്കൊക്കെ പച്ച വെളുത്തുള്ളി കഴിക്കുന്നത് ഉത്തമമാണ്. എല്ലാ കറികളിലും ഒരല്ലി വെളുത്തുള്ളി ചേർക്കുന്നത് രുചികരവും ഒപ്പം ആരോ​ഗ്യത്തിന് ഉപകാരപ്രദവുമാണ്. ശരീരത്തിലുള്ള വിഷാംശങ്ങൾ ഇല്ലാതാക്കാനും പച്ച വെളുത്തുള്ളി സഹായിക്കുന്നു. പക്ഷേ, വെളുത്തുള്ളി വേവിക്കാതെ കഴിക്കുന്നത് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നുവെന്നാണ് വിദ​ഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

പച്ച വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ

ദഹനപ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾക്ക് പച്ച വെളുത്തുള്ളി കഴിക്കുന്നത് ഉത്തമമാണെന്നത് പോലെ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനും വെളുത്തുള്ളി കാരണമാകുന്നു. വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ കഠിനമാക്കും. ചിലർക്ക് വലിയ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരവണ്ണം, ഗ്യാസ്, ഓക്കാനം എന്നിവയ്‌ക്ക് കാരണമാകുന്നു.

രക്തസ്രാവം ഉണ്ടാകാൻ സാധ്യത

പച്ച വെളുത്തുള്ളി കഴിക്കുന്നത് രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പച്ച വെളുത്തുള്ളി വലിയ അളവിൽ കഴിക്കുകയാണെങ്കിൽ അത് ജീവന് തന്നെ അപകടമായേക്കാം.

ത്വക്ക് രോ​ഗം

പച്ച വെളുത്തുള്ളി കഴിക്കുന്നത് പലവിധ ത്വക്ക് രോ​ഗങ്ങൾക്ക് കാരണമാകുന്നു. ഇത് ചർമത്തിൽ പൊള്ളലും ചെറിയ കുമിളകളും ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

Tags: eatingNutritionDigestive issuesGarlic
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies