കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പ് വരുത്തണം, യുജിസി മാർഗനിർദ്ദേശങ്ങൾ പാലിക്കണം; ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം, (ഉവാസ്) കേരള
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പ് വരുത്തണം, യുജിസി മാർഗനിർദ്ദേശങ്ങൾ പാലിക്കണം; ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം, (ഉവാസ്) കേരള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരള യൂണിവേഴ്സിറ്റി യിൽ നാല് വർഷ FYUGP കോഴ്സുകൾ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി വൈസ് ചാൻസലർ കൺവീനർ ആകേണ്ട കമ്മിറ്റിയിൽ രാഷ്‌ട്രീയക്കാരൻ ആയ സിൻഡിക്കേറ്റ് പ്രതിനിധി ഷിജുഖാനെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്നും പ്രസ്തുത നിയമനം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിൽ രാഷ്‌ട്രീയ ഇടപെടൽ നടത്തുവാൻ ഉള്ള കളമൊരുക്കൽ ആണെന്നും ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം (ഉവാസ്) ആരോപിച്ചു. ഷിജുഖാനെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണം എന്നും സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ ഇക്കാര്യത്തിൽ ഗവർണറുടെ ഇടപെടലുണ്ടാകണമെന്നും ഉവാസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാർ ആവശ്യപ്പെട്ടു.

കേരള സർവകലാശാലയിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഇല്ലാത്ത വരെ തന്നെ അധ്യാപക നിയമനത്തിന്റെ അമരക്കാർ ആകുന്നത് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് തുല്യമാണെന്നും, അതു വഴി വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും പഠിക്കുവാൻ പോകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുജിസി നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് അതു വഴി വയ്‌ക്കുമെന്ന വൈസ് ചാൻസലർ എന്ന നിലയിൽ ഡോ മോഹനൻ കുന്നുമ്മലിന്റെ അഭിപ്രായം മുഖ വിലക്ക് എടുക്കാതെ ഉള്ള, നീക്കം അപലപനീയമാണെന്ന് സംഘടനയുടെ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം അതിന്റെ മുഴുവൻ അന്ത:സത്തയും ഉൾക്കൊണ്ട് നടപ്പിലാക്കത്തതിലുള്ള പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് സിൻഡിക്കേറ്റ് അംഗത്തെ തന്നെ അധ്യാപക നിയമനത്തിന്റെ അധികാരിയാക്കിയത് എന്നത് ദേശീയ വിദ്യാഭ്യാസനയത്തോടുള്ള സർക്കാറിന്റെ നിസ്സഹകരണമാണ് മറ നീക്കി പുറത്തു വരുന്നത്.

കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലെ പല പ്രധാന കമ്മിറ്റികളിലും സബ് കമ്മിറ്റികളിലും മറ്റു സംഘടനാ പ്രതിനിധികൾ ആയി ജയിച്ചു വന്നവരെ ഒഴിവാക്കി ഇടതുപക്ഷക്കാരെ മാത്രം കൺവീനർ സ്ഥാനത്ത് നിയമിച്ചു വരുന്ന പക്ഷപാതപരമായ നടപടികളിലും അധ്യാപക ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന് പരാതി ഉണ്ട്.

ഇത്രയും അനധികൃത സ്വഭാവത്തിലുള്ള നിയമനങ്ങൾ നടന്നിട്ടും കേരളത്തിലെ വിദ്യാർത്ഥി – അധ്യാപക സംഘടനകൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ മൂല്യ ശോഷണത്തിന്, രാഷ്‌ട്രീയ സ്വജനപക്ഷാതതിന് ആക്കം കൂട്ടും എന്നേ കരുതുവാൻ സാധിക്കുകയുള്ളൂ എന്നും സംഘടന അഭിപ്രായപ്പെട്ടു.

ഗവർണറുടെ ഭാഗത്തുനിന്ന് ഈ കാര്യത്തിൽ നിയമപരമായ ഇടപെടൽ എത്രയും പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നതായും എറണാകുളത്ത് ചേർന്ന സംഘടനായോഗം അഭിപ്രായപ്പെട്ടു.

Tags: University of KeralaMohan Kunnumel
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies