മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും കോഫി, തൊട്ടാൽ പൊള്ളും വില; ലോകത്തിലെ ഏറ്റവും വിലകൂടിയ 'സിവെറ്റ് കോഫിയെ'ക്കുറിച്ചറിയാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും കോഫി, തൊട്ടാൽ പൊള്ളും വില; ലോകത്തിലെ ഏറ്റവും വിലകൂടിയ ‘സിവെറ്റ് കോഫിയെ’ക്കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

ഒക്ടോബർ 1 അന്താരാഷ്‌ട്ര കോഫി ദിനമാണ്. ഇക്കാലയളവിലൂടെ പലതരം കോഫി ട്രെൻഡുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കടന്നുപോയി. എന്നാൽ കോഫി പ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ലോക പ്രശസ്തമായ ‘സിവെറ്റ് കോഫി’. കോപ്പി ലുവാക്ക് എന്നും ഇതറിയപ്പെടും. ഈ കോഫി കുടിക്കണമെങ്കിലും പത്തിന്റെ നോട്ട് മതിയാകില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫിയാണിത്. അതിന് കാരണങ്ങൾ പലതാണ്.

കാപ്പി ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ഇവിടെത്തന്നെയാണ് ലോകത്തെ വിലകൂടിയ കോഫിയും നിർമ്മിക്കുന്നത്. വില കൂടാൻ കാരണം മറ്റൊന്നുമല്ല ഒരു മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നുമാണ് ഈ കാപ്പി നിർമ്മിക്കുന്നത്. രാത്രികാല സസ്തനിയായ ഏഷ്യൻ പാം സിവെറ്റ് ക്യാറ്റിന്റെ കാഷ്‌ഠമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവർ കാപ്പി കുരു കഴിക്കുകയും ഭാഗികമായി ദഹിച്ച ഈ കുരു പുറന്തള്ളുകയും ചെയ്യും. ഈ കാപ്പിക്കുരു ശേഖരിച്ച് സംസ്കരിച്ചശേഷം ഇതിൽ നിന്നാണ് സിവെറ്റ് കോഫി നിർമ്മിക്കുന്നത്. പ്രകൃതിദത്തമായ ഈ പ്രക്രിയ കോഫിയുടെ രുചി വർധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.

മരപ്പട്ടിയുടെ കാഷ്‌ഠം ശേഖരിക്കാനുള്ള അധ്വാനം, ഉത്പാദനവേളയിൽ ഉണ്ടകുന്ന നഷ്ടം, കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾ എന്നിവകരണമാണ് സിവെറ്റ് കോഫിക്ക് ഉയർന്നവില. ഇനി വില അറിയാം. രാജ്യാന്തര തലത്തിൽ, ഒരു കിലോഗ്രാമിന് 20,000-25,000 രൂപയ്‌ക്കാണ് ഈ കോഫി പൗഡർ വിൽക്കുന്നത്. ഗൾഫ്,യൂറോപ്യൻ വിപണികളിലാണ് കൂടുതൽ ആവശ്യക്കാർ. കോഫി പ്രിയർക്കിടയിൽ ‘ക്യാറ്റ് പൂപ്പ് കോഫി’ എന്നും ഇതറിയപ്പെടാറുണ്ട്.

Tags: cat poopCivet CoffeeAsian palm civet catWorld's most expensive coffee
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies