അച്ഛൻ്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്; ചിത്രം പങ്കുവച്ചതോടെ വിമർശനവുമായി ഒരു വിഭാ​ഗംപേർ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്; ചിത്രം പങ്കുവച്ചതോടെ വിമർശനവുമായി ഒരു വിഭാ​ഗംപേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

പിതാവ് സിദ്ദിഖിന്റെ 62-ാം പിറന്നാളും മകൾ ദുആയുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്. ഈവർഷം ജുലൈയിലാണ് ഷഹീനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് പിറന്നത്. ആഘോഷ ചിത്രങ്ങൾ സോഷ്യൽ പങ്കിട്ട ഷഹീനെതിരെ ഒരു വിഭാ​ഗം പേർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. മകളുടെ നൂല്കെട്ട് നടത്തിയതിനെയടക്കം ചോദ്യം ചെയ്യുന്നവരുമുണ്ട്.

ഷഹീൻ കമൻ്റ് ബോക്സ് ഓഫ് ചെയ്തിരിക്കുന്നതിനാൽ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് വിമർശനം. ഹാപ്പി ബെർത്ത് ഡേ വാപ്പച്ചി എന്നാണ് ഷഹീൻ കുറിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ചിത്രങ്ങളും കുഞ്ഞിന് സിദ്ദിഖ് നൂലുക്കെട്ടുന്ന ചിത്രങ്ങളും പങ്കിട്ടുണ്ട്. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്.2022 മാർച്ചിലായിരുന്നു ഷഹീന്റെയും ഡോക്ടറായ അമൃതയുടേയും വിവാഹം.

മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു വിവാ​ഹം നടന്നത്. ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് ഷഹീനും അമൃതയും വിവാഹിതരായത്. നടിയുടെ പീഡന പരാതിയിൽ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതിന് ശേഷമാണ് ഒളിവിലായിരുന്ന സിദ്ദിഖ് പുറത്തുവന്നത്. നേരത്തെ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി ആരോപണം ആവർത്തിച്ചതോടെ നടൻ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

 

View this post on Instagram

 

A post shared by Shaheen Sidhique (@shaheen_sidhique)

“>

Tags: birthdaysiddiqueactorCelebration
ShareTweetSendShare

More News from this section

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

Latest News

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies