ബംഗാളിൽ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ പരാതി പ്രളയം; രാഷ്ട്രീയ ഇടപെടൽ രൂക്ഷമാണെന്ന വിമർശനവുമായി വിദ്യാർത്ഥികൾ; മൗനം പാലിച്ച് തൃണമൂൽ കോൺഗ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ പരാതി പ്രളയം; രാഷ്‌ട്രീയ ഇടപെടൽ രൂക്ഷമാണെന്ന വിമർശനവുമായി വിദ്യാർത്ഥികൾ; മൗനം പാലിച്ച് തൃണമൂൽ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 08:11 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ വിദ്യാർത്ഥികളുടെ പരാതി വ്യാപകമാകുന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളാണ് പ്രധാനമായും ഉയരുന്നത്. കൈക്കൂലി, സ്വജനപക്ഷപാതം, പരീക്ഷാ നടത്തുകളിലെ ക്രമക്കേട് തുടങ്ങിയവ സർക്കാർ മെഡിക്കൽ കോളേജുകളിൽ വ്യാപകമാണെന്ന തരത്തിലുള്ള പരാതികളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഏഴ് മെഡിക്കൽ കോളേജുകളിൽ നിന്ന് സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ നിഷേധിക്കുന്നതിലും വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചിട്ടുണ്ട്. കൗൺസിലിൽ ഉള്ളവർ കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്നും, അവർ പറയുന്ന ആവശ്യങ്ങൾ നടത്തിക്കൊടുത്തില്ലെങ്കിൽ ഭീഷണി മുഴക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

ഹൗസ് സ്റ്റാഫ് സെലക്ഷൻ സമയത്ത് ഗ്രേഡുകൾ നൽകുന്നതിലെ അപാകത, ഹോസ്പിറ്റൽ ഇവന്റുകളിൽ ജോലി ചെയ്യാൻ ഭീഷണിപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളും വിദ്യാർത്ഥികൾ ഉയർത്തുന്നു. ഇത്തരത്തിൽ രാഷ്‌ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, അടിയന്തര പരിഷ്‌കാരം വേണമെന്നുമാണ് വിദ്യാർത്ഥികൾ മുന്നോട്ട് വയ്‌ക്കുന്ന പ്രധാന ആവശ്യം.

അതേസമയം ആരോപണങ്ങളിന്മേൽ സർക്കാർ പ്രതികരിച്ചിട്ടില്ല. സെപ്തംബർ ആദ്യമാണ് ആർജി കാർ മെഡിക്കൽ കോളേജിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷ് അറസ്റ്റിലാകുന്നത്. പിന്നാലെയാണ് പല പ്രമുഖ മെഡിക്കൽ കോളേജുകൾക്കുമെതിരെ ആരോപണങ്ങൾ ഉയർന്നത്. ആർജി കാർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്വേഷണസംഘം ഈ മാസം ഒന്നിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

 

Tags: CorruptionFEATURED2RG Kar rape-murder caseintimidation allegationsBengal medical colleges
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies