എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമാധാനവും നിറയട്ടെ; നവരാത്രി ആശംസകൾ അറിയിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമാധാനവും നിറയട്ടെ; നവരാത്രി ആശംസകൾ അറിയിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 12:17 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: രാജ്യത്തെ എല്ലാ പൗരന്മാർക്കും നവരാത്രി ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമാധാനവും ലഭിക്കട്ടെയെന്ന് യുപി മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

നവരാത്രിയുടെ ആരംഭത്തിൽ എല്ലാ വിശ്വാസികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമാധാനവും സമൃദ്ധിയും ആരോ​ഗ്യവും നൽകി ദേവി അനു​ഗ്രഹിക്കട്ടെ. ഇതാണ് എന്നും എന്റെ പ്രാർത്ഥനയെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരതീയർക്ക് ആശംസകൾ നേർന്നു. നവരാത്രി ആരംഭമായ ഇന്ന് രാജ്യത്തെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോ​ഹൻ യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരും ഭാരതീയർക്ക് നവരാത്രി ആശംസകൾ നേർന്നു.

ഒമ്പത് രാത്രികൾ നീണ്ടുനിൽക്കുന്ന പവിത്രമായ ഉത്സവമാണ് നവരാത്രി. ദേവിയുടെ വ്യത്യസ്ത മൂർത്തി ഭാവങ്ങളെയാണ് ഓരോ ദിവസവും അടയാളപ്പെടുത്തുന്നത്. രാജ്യത്തുടനീളമുള്ള വിശ്വാസികൾ നവരാത്രി ദിവസം വിവിധ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കുന്നു.

Tags: UP Cm yogiextends wishesSharadiya Navratri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies