നാട്ടാരെ ഓടിവായോ.., ഒലയ്ക്ക് ഓഫർ പ്രഖ്യാപിച്ചേ..; വെറും 49,999 രൂപയ്ക്ക് S1 സ്കൂട്ടർ; 'ബോസ് സെയിൽ' ആരംഭിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാട്ടാരെ ഓടിവായോ.., ഒലയ്‌ക്ക് ഓഫർ പ്രഖ്യാപിച്ചേ..; വെറും 49,999 രൂപയ്‌ക്ക് S1 സ്കൂട്ടർ; ‘ബോസ് സെയിൽ’ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, തങ്ങളുടെ ഏറ്റവും വലിയ സീസൺ വിൽപ്പനയ്‌ക്ക് തുടക്കം കുറിച്ചു. ‘ബോസ് സെയ്ൽ’ എന്നാണ് സീസൺ വില്പനയ്‌ക്ക് ഒല പേരിട്ടിരിക്കുന്നത്. വൻ ഓഫറുകളും എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒക്‌ടോബർ 3 മുതൽ വില്പന ആരംഭിച്ച് കഴിഞ്ഞു.

ബോസ് വില്പനയോട് അനുബന്ധിച്ച് കമ്പനി അതിന്റെ S1 സ്കൂട്ടർ വെറും 49,999 രൂപയ്‌ക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഹൈപ്പർചാർജിംഗ് ക്രെഡിറ്റുകൾ, MoveOS+ അപ്‌ഗ്രേഡ്, ആക്‌സസറികളുടെ എക്‌സ്‌ക്ലൂസീവ് ഡീലുകൾ, കെയർ+ എന്നിവയും ആവേശകരമായ ഓഫറുകളും ഉൾപ്പെടുന്ന 40,000 രൂപ വരെയുള്ള ഉത്സവ ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

BOSS വിലകൾ

Ola S1 X 2kWh വെറും 49,999 രൂപയിൽ ആരംഭിക്കുന്നു (ലിമിറ്റഡ് സ്റ്റോക്ക്)

BOSS ഡിസ്‌കൗണ്ടുകൾ

S1 പോർട്ട്‌ഫോളിയോയിൽ 25,000 രൂപ വരെ

S1 X 2kWh-ൽ 25,000 രൂപ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട്

S1 X 2kWh-ന് 25,000 രൂപ, S1 X 2kWh-ന് 150 രൂപ വരെ കിഴിവ്

Boss വാറന്റി

7,000 രൂപയുടെ സൗജന്യ 8-വർഷ/80,000 കി.മീ ബാറ്ററി വാറൻ്റി

BOSS ഫിനാൻസ് ഓഫറുകൾ

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് EMI-കളിൽ 5,000 രൂപ വരെ ഫിനാൻസ് ഓഫറുകൾ

BOSS ആനുകൂല്യങ്ങൾ

6,000 രൂപയുടെ സൗജന്യ MoveOS+ അപ്‌ഗ്രേഡ്. 7,000 രൂപ വരെ വിലയുള്ള സൗജന്യ ഹൈപ്പർചാർജിംഗ് ക്രെഡിറ്റുകൾ.

 

Tags: OLABoss saleOla S1 scooter
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies