കുമ്മാട്ടിക്കളി കിടു, മാധവ് സുരേഷ് ഇനി റൊമാന്റിക് ഹീറോ; ഒട്ടും ബോറടിപ്പിക്കാത്ത സിനിമയെന്ന് പ്രേക്ഷകർ ; പുതിയ ചിത്രം പ്രഖ്യാപിച്ച് താരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കുമ്മാട്ടിക്കളി കിടു, മാധവ് സുരേഷ് ഇനി റൊമാന്റിക് ഹീറോ; ഒട്ടും ബോറടിപ്പിക്കാത്ത സിനിമയെന്ന് പ്രേക്ഷകർ ; പുതിയ ചിത്രം പ്രഖ്യാപിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 07:12 pm IST
Facebook
Twitter
WhatsAppTelegram

മാധവ് സുരേഷിന്റെ അരങ്ങേറ്റ സിനിമ കുമ്മാട്ടിക്കളി ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മാധവിന്റെ ആക്ഷൻ രം​ഗങ്ങളും റൊമാന്റിക് സീനുകളും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.

കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് കുമ്മാട്ടിക്കളിയെന്നും മാധവ് സുരേഷിന്റെ പ്രകടനം ഞെട്ടിച്ചെന്നും പ്രേക്ഷകർ പറയുന്നു. മാധവ് നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. റൊമാന്റിക് സീനുകളൊക്കെ ഭയങ്കര രസമായിട്ടാണ് ചെയ്തിരിക്കുന്നത്. എല്ലാ താരങ്ങളുടെയും അഭിനയം നന്നായിരുന്നു. യഥാർത്ഥ സംഭവമാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ കണ്ടിരിക്കാൻ വലിയ രസമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

ലെനയുടെ പ്രകടനത്തെ കുറിച്ചും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. കുമ്മാട്ടിക്കളിയിലെ മാധവന്റെ ആക്ഷൻ സീനുകളെ കുറിച്ചാണ് സിനിമാസ്വാദകർ കൂടുതലും പങ്കുവക്കുന്നത്. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കാണാൻ മാധവ് സുരേഷും തിയേറ്ററിലെത്തിയിരുന്നു.

രണ്ട് വർഷത്തെ തങ്ങളുടെ പ്രയത്നമാണിതെന്നും പ്രേക്ഷകർ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മാധവ് സുരേഷ് പ്രതികരിച്ചു. പ്രേക്ഷകർ സിനിമ കണ്ട് അഭിപ്രായം പറയട്ടെ. അവരാണ് ഇനി സിനിമയെ കുറിച്ച് പറയേണ്ടത്. ഫുൾ സിനിമയായിട്ട് ഞാനും ആദ്യമായാണ് കുമ്മാട്ടിക്കളി കാണുന്നത്. അതും പ്രേക്ഷകരുടെ ഒപ്പമിരുന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ഒരുപാട് ആളുകൾ കണ്ടുകഴിയുമ്പോൾ ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം വരും. അതുവരെ കാത്തിരിക്കണം. രണ്ട് ദിവസം കഴിയുമ്പോൾ സിനിമയെ കുറിച്ച് വിലയിരുത്താനാകും. ഇപ്പോൾ പ്രേക്ഷകർ കാണട്ടെയെന്ന് മാത്രമാണ് പറയാനുള്ളതെന്ന് മാധവ് സുരേഷ് പറഞ്ഞു. പുതിയ സിനിമയെ കുറിച്ചും താരം പങ്കുവച്ചു. ‘അങ്കം അട്ടഹാസം’ എന്നാണ് പുതിയ സിനിമയുടെ പേര്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജനുവരിയിൽ ആരംഭിക്കുമെന്നും മാധവ് സുരേഷ് പറഞ്ഞു.

Tags: new movieRELEASEKummattikkali
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies