"ലഹരിപാർട്ടിക്ക് സമാന്തയെ വിടാൻ നാഗാർജുന മകനോട് ആവശ്യപ്പെട്ടത് ഡിവോഴ്സിന് കാരണമായി" കത്തിപ്പടർന്ന് വിവാദം; മന്ത്രിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് 
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ലഹരിപാർട്ടിക്ക് സമാന്തയെ വിടാൻ നാഗാർജുന മകനോട് ആവശ്യപ്പെട്ടത് ഡിവോഴ്സിന് കാരണമായി” കത്തിപ്പടർന്ന് വിവാദം; മന്ത്രിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ മാപ്പപേക്ഷ നിരസിച്ച് നാ​ഗാർജുന. മന്ത്രിക്കെതിരെ മാനനഷ്ടക്കേസും നടൻ നൽകിയിട്ടുണ്ട്. നാ​ഗചൈതന്യ-സമാന്ത ഡിവോഴ്സിന് കാരണം കെടിആറിന്റെ ഇടപെടലുകളായിരുന്നു എന്നാണ് തെലങ്കാന മന്ത്രി ആരോപിച്ചത്. കൊണ്ട സുരേഖയുടെ ആരോപണം വൻ വിവാദത്തിലേക്കും വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാ​ഗാർജുന മാനനഷ്ടക്കേസ് നൽകിയത്.

കഴിഞ്ഞ ദിവസം കൊണ്ട സുരേഖയ്‌ക്ക് എതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി. ഇനി അവർക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൂടി നൽകാനാണ് തീരുമാനമെന്ന് നാഗാർജുന പറഞ്ഞു. അവരുടെ അതിരുകടന്ന അഭിപ്രായങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ഇപ്പോൾ അവർ പറയുന്നത് പ്രസ്താവനകൾ പിൻവലിക്കുന്നുവെന്നാണ്. സമാന്തയോട് അവർ മാപ്പുപറഞ്ഞു. ഞങ്ങളുടെ കുടുംബത്തോട് ഖേദപ്രകടനം നടത്താൻ അവർ ഇതുവരെയും തയ്യാറായിട്ടില്ല. രാഷ്‌ട്രീയനേട്ടങ്ങൾക്ക് വേണ്ടി സിനിമാതാരങ്ങളുടെ പേര് ഉപയോ​ഗിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല. – നാ​ഗാർജുന പറഞ്ഞു.

ബിആർഎസ് നേതാവ് കെ.ടി രാമറാവുവിനെതിരെ നടത്തിയ ആരോപണങ്ങളിലാണ് സമാന്ത-നാ​ഗാർജുന വിഷയം കൊണ്ട സുരേഖ തിരുകി കയറ്റിയത്. വീട്ടിൽ ലഹരിപാർട്ടികൾ നടത്തിയിരുന്ന ആളാണ് കെടിആറെന്നും ഇതിലേക്ക് സമാന്തയെ അയക്കാൻ നാഗാർജുനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും കൊണ്ട സുരേഖ പറയുന്നു. സമാന്തയെ അയച്ചില്ലെങ്കിൽ നാ​ഗാർജുനയുടെ എൻ കൺവെൻഷൻ സെന്റർ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് കെടിആർ ഭീഷണിപ്പെടുത്തി. സമാന്തയെ കെടിആറിന്റെ വീട്ടിലേക്ക് വിടാൻ നാ​ഗാർജുനയോട് നാ​ഗചൈതന്യ ആവശ്യപ്പെട്ടു. ഇതിന് സമാന്ത തയ്യാറായില്ല. പിന്നാലെയാണ് ഇരുവരും ഡിവോഴ്സായത്- എന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം. സംഭവത്തിൽ കെടിആറും സുരേഖയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു.

Tags: nagarjunaKonda SurekhaLawsuit
Share
Tweet
SendShare

More News from this section

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies