27-ാം നിലയിൽ നിന്ന് പതിച്ചത് 12-ാം നിലയിലെ ബാൽക്കണിയിൽ; മൂന്നുവയസുകാരിക്ക് അത്ഭുത രക്ഷപ്പെടൽ, പക്ഷേ! വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

27-ാം നിലയിൽ നിന്ന് പതിച്ചത് 12-ാം നിലയിലെ ബാൽക്കണിയിൽ; മൂന്നുവയസുകാരിക്ക് അത്ഭുത രക്ഷപ്പെടൽ, പക്ഷേ! വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 09:59 pm IST
Facebook
Twitter
WhatsAppTelegram

ഞെട്ടിപ്പിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ​ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. മൂന്നുവയസുകാരി 27-ാം നിലയിൽ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പട്ട സംഭവത്തിൻ്റേതാണ് വാർത്ത. നോയിഡയിലെ ​ഗൗർ സിറ്റിയിലാണ് സംഭവം. 27-ാം നിലയിലെ വീട്ടിലെ ബാൽക്കണിയിൽ നിന്ന് വീണ കുഞ്ഞ് പതിച്ചത്. 12-ാം നിലയിലെ ബാൽക്കണിയിലാണ്.

ജീവൻ രക്ഷപ്പെട്ടെങ്കിലും കുട്ടിക്ക് ആന്തരികമായി പരിക്കുകളുണ്ടെന്നാണ് സൂചന. പുറത്തുവന്ന ഒരു വീഡിയോയിൽ തറയിൽ നിന്ന് കുഞ്ഞിനെ ഒരാൾ എടുക്കുന്നത് കാണാം. സർവോദയ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ​കുഞ്ഞ് ​നിലവിൽ ​ഗുരുതരാവസ്ഥയിലാണ്. ഉച്ചയ്‌ക്ക് 12.30നും ഒരു മണിക്കും മധ്യേയാണ് സംഭവം.

അമ്മ അടുക്കളയിൽ പാചകത്തിലായിരുന്നു. ബാൽക്കണിക്ക് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് കാൽവഴുതി വീണതെന്നാണ് പ്രാഥമി​ക നി​ഗമനം. കുട്ടിയുടെ ആരോ​ഗ്യനില ഡോക്ടർമാർ സൂക്ഷ്മം നിരീക്ഷിക്കുകയാണ്. നോയിഡയിലെ കെട്ടിടങ്ങളുടെ സുരക്ഷയാണ് പുതിയ സംഭവത്തോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.

Greater Noida West: गौर सिटी 2 के 14 एवेन्यू में 27वें फ्लोर से 5 साल की बच्ची गिर गई। बच्ची 12वें फ्लोर की बालकनी में फंसी, गंभीर चोटें आईं। उसे सर्वोदय हॉस्पिटल में भर्ती कराया गया। हादसा दोपहर करीब 12.30 से 1 बजे के बीच हुआ। PS Bisrakh @noidapolice pic.twitter.com/npnYYdlKxa

— The News गली (@The_News_Gali) October 4, 2024

Tags: 12th3 Yr Old27thSurvivesGirlbuildingfromFloorFalls
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies