‌‌ABCD-യുടെ കളി, ചില്ലറ കളിയല്ല!.. ഇൻ്റർനെറ്റ് ലോകത്തെ പിടിച്ചിരുത്തിയ ആ ചോദ്യം; തലപ്പുകയ്ക്കുന്നവർക്കായി ഉത്തരമിതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

‌‌ABCD-യുടെ കളി, ചില്ലറ കളിയല്ല!.. ഇൻ്റർനെറ്റ് ലോകത്തെ പിടിച്ചിരുത്തിയ ആ ചോദ്യം; തലപ്പുകയ്‌ക്കുന്നവർക്കായി ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 10:35 pm IST
FacebookTwitterWhatsAppTelegram

ചില ചിത്രങ്ങൾ, കണക്കുകൾ, പസിലുകൾ തുടങ്ങിയവ എത്ര തിരക്കുള്ളവരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. ചിലത് കണക്കുകൾ ആകണമെന്നില്ല, ഒരു പക്ഷേ പി.എസ്.സി പരീക്ഷാ ഹാളിനെ പോലും ഓർമ്മപ്പെടുത്തേയാക്കാം. അത്തരത്തിലൊരു ചോദ്യമാണ് ഇൻ്റർനെറ്റ് ലോകത്തെ പിടിച്ചുലയ്‌ക്കുന്നത്.

എല്ലാവർ‌ക്കുമുണ്ട് കുടുംബവും കുടുംബബന്ധങ്ങളും. എന്നാൽ എന്താണ് ബന്ധമെന്ന് തിരക്കി ഇറങ്ങിയാലോ? അത്തരത്തിലൊരു അന്വേഷണത്തിലാണ് സോഷ്യൽ മീഡ‍ിയ. തലപ്പുകയ്‌ക്കുന്ന ആ ചോദ്യത്തെ പരിചയപ്പെടാം..

“A B യുടെ സഹോദരിയാണ്
C B-യുടെ അമ്മയാണ്
D C-യുടെ അച്ഛനാണ്
എങ്കിൽ A-യും D-യും തമ്മിലുള്ള ബന്ധം?” ഇതാണ് രസകരമായ ചോദ്യം. ഉത്തരം കണ്ടെത്താനായി പലവിധ പണിയും പയറ്റുകയാണ് ഉപയോ​ക്താക്കൾ.

ഇതിനുള്ള ഉത്തരം കണ്ടെത്തണമെങ്കിൽ ബന്ധങ്ങളെ കുറിച്ച് അറിയണം. A-യുടെയും B-യുടെയും മാതാവാണ് C എന്നതാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. A B യുടെ സഹോദരിയാണെന്ന് പറയുന്നതിൽ നിന്നാണ് ഈ ക​ണ്ടെത്തലിലേക്ക് എത്തുന്നത്. D-യെ C-യുടെ അച്ഛനായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത്, A-യുടെയും B-യുടെയും മുത്തച്ഛനാണ് D. ഇവരുടെ മാതാവാണ് C.

A-യുടെ അമ്മയായ C, അവരുടെ പിതാവാണല്ലോ D. അങ്ങനെ നോക്കുമ്പോൾ A-യുടെ മുത്തച്ഛനായി വരും. തിരിച്ച് പറഞ്ഞാൽ D-യുടെ കൊച്ചുമകളാണ് A.

ഇതാദ്യമായല്ല, കുടുംബബന്ധവുമായി ബന്ധപ്പെട്ട പസിൽ വൈറലാകുന്നത്. കേവലമൊരു പോസ്റ്റിന് പുറമേ ചിന്തിപ്പിക്കാൻ ഇവ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി പേരായാണ് ഇത്തരം പസിലുകൾ പിടിച്ചിരുത്തുന്നത്.

Tags: puzzleSUBRelation Puzzle
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies