ആയുർവേദം വിളിക്കുന്നു, കേരളത്തിലേക്ക് വരൂ; സഞ്ചാരികളെ ആകർഷിക്കാൻ കേന്ദ്ര ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ ആയുർവേദ ബി2ബി മീറ്റുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയുർവേദം വിളിക്കുന്നു, കേരളത്തിലേക്ക് വരൂ; സഞ്ചാരികളെ ആകർഷിക്കാൻ കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ആയുർവേദ ബി2ബി മീറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 11:24 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിന്റെ ആയുർവേദ ചികിത്സ രീതികൾ എക്കാലവും ലോകപ്രശസ്തമാണ്. ലോകത്തിന്റെ വിവിധ കോണിൽ നിന്ന് നിരവധി പേരാണ് കേരളത്തിൽ ചികിത്സയ്‌ക്കായി എത്തുന്നത്. കേരളത്തിന്റെ തനത് ചികിത്സരീതികൾ‌ സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കാനായി കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും കൈകോർക്കുന്നു. ‘ആയുർവേദ കോളിം​ഗ്’ എന്ന ടാ​ഗ് ലൈനിൽ മാർക്കറ്റിം​ഗ്, വിപണന മേഖലകൾ സംഘടിപ്പിക്കും.

ഇതിന്റെ ഭാ​ഗമായുള്ള ആദ്യ യോ​ഗം ചെന്നൈ റോയപ്പെട്ട ഇ-ഹോട്ടലിൽ എട്ടിന് നടക്കും. ഉച്ചയ്‌ക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കും. സംസ്ഥാനത്തെ ആയുർവേദ മേഖലയിലെ 40 പ്രമുഖ ​ഗ്രൂപ്പുകളാണ് കേരള ആയുർവേദത്തെ അവതരിപ്പിക്കുക.

ബെം​ഗളൂരു, ഹൈദരാബാദ് തുടങ്ങി എല്ലാ മെട്രോ ന​​ഗരങ്ങളിലും ബി2ബി മീറ്റുകൾ നടത്തും. ആയുർവേദ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന വിവരം ഏജൻ്റുമാരെയും പൊതുജനങ്ങളെയും അറിയിക്കുകയും അതുവഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ ആയുർവേദ ചികിത്സയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

Tags: ayurvedaB2B MeetMinistry Of Tourism
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies