വേദാചാര പ്രകാരമുളള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി; നാവാമുകുന്ദ ക്ഷേത്രത്തിലുൾപ്പെടെ പാരമ്പര്യ വിധി പ്രകാരം ആദ്യാക്ഷരം കുറിക്കാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേദാചാര പ്രകാരമുളള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി; നാവാമുകുന്ദ ക്ഷേത്രത്തിലുൾപ്പെടെ പാരമ്പര്യ വിധി പ്രകാരം ആദ്യാക്ഷരം കുറിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 06:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭം നടത്താൻ അവസരം ഒരുക്കി ജനം സൗഹൃദവേദി. ത്രിമൂർത്തികളുടെ സ്നാനഘട്ടായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലുൾപ്പെടെയാണ് വേദാചാര പ്രകാരമുളള വിദ്യാരംഭത്തിന് ജനം സൗഹൃദവേദി അവസരമൊരുക്കുന്നത്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ വിദ്യാരംഭം ഏറെ പവിത്രതയോടും ശാസ്ത്രീയമായും ചെയ്യേണ്ട ഒന്നാണ്. എന്നാൽ അത് കച്ചവടത്തിനുള്ള അവസരമായി മാറിക്കഴിഞ്ഞു. ഇതിൽ നിന്ന് മോചനമൊരുക്കാനാണ് ജനം സൗഹൃദവേദി പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭത്തിന് അവസരമൊരുക്കി രംഗത്ത് വരുന്നതെന്ന് ജനം സൗഹൃദവേദി സിഇഒ സന്ദീപ് വാചസ്പതി പറഞ്ഞു.

തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭം നടത്താനുള്ള അവസരം ഒരുക്കുക. കണ്ണശ രാമായണം പിറവിയെടുത്ത തിരുവല്ല നിരണം തൃക്കപ്പാലീശ്വര ക്ഷേത്രം, ത്രിമൂർത്തികളുടെ സ്നാനഘട്ടായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ആദിശങ്കരന് സരസ്വതി ദേവി പ്രത്യക്ഷമായെന്ന് വിശ്വസിക്കപ്പെടുന്ന തൃശ്ശൂർ പഴയ നടക്കാവ് തെക്കേമഠം സരസ്വതി മണ്ഡപം, തൃക്കാക്കര ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇത്തവണ വൈദിക വിധി പ്രകാരം കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുള്ള അവസരം ഉണ്ടാകുക.

നിങ്ങളുടെ കുഞ്ഞിന്റെ വിദ്യാരംഭം വേദാചാര പ്രകാരം നടത്തുവാനും കൂടുതൽ അറിയാനും ബന്ധപ്പെടാം

തിരുവല്ല : ഹരി 91 97455 10058
മലപ്പുറം : സജീഷ് 918111814835
                      സുധീശൻ 919745607597
തൃക്കാക്കര : ഗിരി 917558881204
                           ഹരിദാസ് 919995163573
തൃശൂർ : മുരളി കോളങ്ങാട്ട് 919847108235
                   മുരളി വെള്ളിത്തിരുത്തി 919747227326

Tags: ജനം സൗഹൃദവേദിവിദ്യാരംഭംNavarathri 2024തിരുനാവായ നാവാമുകുന്ദ ക്ഷേത്രംതൃക്കപ്പാലീശ്വര ക്ഷേത്രംതൃക്കാക്കര ശ്രീ ഭഗവതി ക്ഷേത്രം
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies