ഇടയ്ക്കിടെ വിയർക്കുന്നുവോ? ശരീര വേദനയും അലട്ടുന്നുണ്ടോ? നിസാരമായി കാണേണ്ട; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഇടയ്‌ക്കിടെ വിയർക്കുന്നുവോ? ശരീര വേദനയും അലട്ടുന്നുണ്ടോ? നിസാരമായി കാണേണ്ട; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

Janam Web Desk by Janam Web Desk
Oct 6, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെറുപ്പക്കാരിൽ ഹൃദയാഘാതം വർദ്ധിക്കുകയാണ്. 18- 50 വയസിനിടയിൽ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ കണക്കുകൾ വൻ തോതിൽ വർദ്ധിച്ചതായി ആരോഗ്യ വിദഗ്ധർ പറുയുന്നു. മാറിയ ജീവിതശൈലികളും ഇതിന് വഴി വയ്‌ക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചാലും അത് വേണ്ട പോലെ ഗൗനിക്കാത്തതും മരണത്തിനിടയാക്കുന്നു. ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം കാണിക്കുകയാണെങ്കിൽ കരുതിയിരുന്നോളൂ..

വിയർക്കൽ

വ്യായമത്തിൽ ഏർപ്പെടാതെ ഇരിക്കുമ്പോഴും ഇടയ്‌ക്കിടെ വിയർക്കുന്നുണ്ടെങ്കിൽ ഹൃദയാഘാതം വരാനുള്ള സൂചനയായിരിക്കാം ശരീരം നൽകുന്നത്. വെറുതെ ഇരിക്കുമ്പോഴും ഇത്തരക്കാർ വിയർക്കുന്നത് പതിവാണ്. അമിതമായി വിയർക്കുകയാണെങ്കിൽ ചികിത്സ തേടേണ്ടതാണ്.

കഴുത്ത് വേദന

കഠിനമായ കഴുത്ത് വേദന, പുറം വേദന, തോളെല്ല് വേദന തുടങ്ങിയവ അനുഭവപ്പെടുന്നതും ശരീരം നൽകുന്ന മുന്നറിയിപ്പാണ്. സാധാരണയായി സ്ത്രീകളിലാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടു വരുന്നത്. ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഇത്തരം വേദനകൾ സ്വാഭാവികമാണെങ്കിലും കഠിനമായ വേദന അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക.

ക്ഷീണവും തളർച്ചയും

ഹൃദയാഘാതത്തിന് മുമ്പോ ഇതിനിടയിലോ ക്ഷീണവും തളർച്ചയും ദഹന പ്രശ്‌നങ്ങളും അനുഭവപ്പെട്ടേക്കാം. പൊതുവെ ഇത്തരം ലക്ഷണങ്ങൾ അസിഡിറ്റിയായി കണ്ട് കാര്യമാക്കാതെ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും.

നെഞ്ച് മുറുകിയ അവസ്ഥ

നെഞ്ച് വലിഞ്ഞു മുറുകിയത് പോലെയോ സമ്മർദ്ദം അനുഭവപ്പെടുന്നതോ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായിരിക്കാം. ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കാതിരിക്കുക. കൃത്യമായി വൈദ്യസഹായം തേടേണ്ടത് അനിവര്യമാണ്.

Tags: Healthheart attackEarly Symptoms
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ; വിജയദേവരകൊണ്ട, റാണ ദ​ഗ്​ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ്

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

കൃത്യമായി മദ്രസയിൽ വരാൻ കുട്ടികൾക്ക് സാധിക്കില്ല; സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്; പിണറായി സർക്കാർ പതിവ് പോലെ യൂടേൺ?

“സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം”: ABRSM

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies