യുഎൻ പഴയ കമ്പനി; ആധുനിക വിപണിയുമായി ഇപ്പോഴും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല; രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎൻ പഴയ കമ്പനി; ആധുനിക വിപണിയുമായി ഇപ്പോഴും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല; രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 11:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആ​ഗോള സംഘർഷങ്ങളിൽ വെറും കാഴ്ചക്കാരനായി നിൽക്കുന്ന യുഎൻ നടപടിയെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്ത പഴയ കമ്പനിയായി  യുഎൻ മാറിയെന്ന്, ന്യൂഡൽഹിയിൽ നടന്ന കൗടില്യ സാമ്പത്തിക കോൺക്ലേവിൽ അദ്ദേഹം പറഞ്ഞു.

ലോകത്ത് അതീവ ​ഗുരുതരമായ രണ്ട് സംഘർഷങ്ങൾ നടക്കുകയാണ്. യുഎൻ കാഴ്ചക്കാരനെ പോലെ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ് . ആ​ഗോളതലത്തിൽ എറ്റവും വലിയ വെല്ലുവിളികളിൽ പോലും യുഎൻ കൃത്യമായ ചുവടുകൾ എടുക്കുന്നില്ല. അതിനാൽ ഓരോരുത്തരും തങ്ങളെ കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്യുകയാണ്. കഴിഞ്ഞ ദശകത്തിൽ ലോകത്തിന് മുഴുവൻ ഭീഷണിയായി മാറിയ കോവിഡിനെ നേരിടാൻ യുഎൻ കാര്യമായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു.  തികച്ചും കാലഹരണപ്പെട്ട സംവിധാനമായി യുഎൻ  മാറിയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സദസിൽ നിന്നുയർന്നു. താൻ ഇസ്‌ലാമാബാദിലേക്ക് പോകുന്നത്  ആ​ഗോള പരിപാടിക്ക് വേണ്ടിയാണെന്നും ഇന്ത്യ-പാക് ബന്ധം ചർച്ച ചെയ്യാനല്ലെന്നും വിദേശകാര്യ മന്ത്രി മറുപടിയായി പറഞ്ഞു.

 

Tags: UNS jayashakar
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies