ADGPയുടെ ചുമതലമാറ്റം; ചോദ്യങ്ങളിൽ നിന്ന് ഒഴുഞ്ഞുമാറി എംവി ​ഗോവിന്ദൻ; സ്വർണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തുകെട്ടേണ്ടെന്നും മറുപടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ADGPയുടെ ചുമതലമാറ്റം; ചോദ്യങ്ങളിൽ നിന്ന് ഒഴുഞ്ഞുമാറി എംവി ​ഗോവിന്ദൻ; സ്വർണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തുകെട്ടേണ്ടെന്നും മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 01:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന്റെ ചുമതലമാറ്റം അച്ചടക്ക നടപടിയാണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപിയുടെ ചുമതലമാറ്റവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളിലും പ്രതികരിക്കാതിരുന്ന എം വി ഗോവിന്ദൻ സിപിഐ ആവശ്യപ്പെട്ടതും സർക്കാർ പറഞ്ഞതും നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

സിപിഐയുടെ ഭാ​ഗത്ത് നിന്ന് യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വാക്ക് പാലിച്ചു. എഡിജിപിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സിപിഐ ആവശ്യപ്പെട്ടത് നടപ്പിലാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്തിൽ പിടിയിലാകുന്നവരിൽ അധികവും മുസ്ലീങ്ങളാണെന്ന എംഎൽഎ കെ ടി ജലീലിന്റെ പ്രസ്താവനയെയും എം വി ​ഗോവിന്ദൻ വിമർശിച്ചു. സ്വർണക്കടത്ത് കേസുമായി സമുദായത്തെ ചേർത്ത് കെട്ടേണ്ട കാര്യമില്ല. മതപരമായ ഇടപെടൽ നല്ലതാണ്. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാൻ കഴിയില്ല. എന്നാൽ, ഇതിൽ സമുദായത്തിലുള്ള നേതാക്കൾക്ക് ബാധ്യതയുണ്ട്. ഇതൊന്നും കുറ്റക‍ൃത്യമല്ലെന്ന ചില ആളുകളുടെ ധാരണ മാറ്റേണ്ടതുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സ്വർണക്കടത്ത് നടത്തുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണെന്നും ലീ​ഗുമായി സഹകരിക്കുന്ന മതപണ്ഡിതരടക്കം സ്വർണം കടത്തിയിട്ടുണ്ടെന്നും ജലീൽ വെളിപ്പെടുത്തി. പുസ്തകത്തിന്റെ ചട്ടയിൽ സ്വർണം കടത്തുകയും കസ്റ്റംസ് അത് പിടികൂടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ആഴ്ചകളോളം ജയിലിൽ കിടന്ന മതപണ്ഡിതന്റെ വിശദാംശങ്ങൾ തന്റെ പക്കലുണ്ടെന്നും ജലീൽ പറ‍ഞ്ഞിരുന്നു.

Tags: MV GovindanADGP AJITH KUMARjaleel
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies