മധ്യത്തിലോ അതോ വശങ്ങളിലോ? ആനന്ദ വേളകളിൽ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടാറുണ്ടോ? ചികിത്സ തേടണം അല്ലെങ്കിൽ‌ ജീവൻ വരെ നഷ്ടമാകും..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധ്യത്തിലോ അതോ വശങ്ങളിലോ? ആനന്ദ വേളകളിൽ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടാറുണ്ടോ? ചികിത്സ തേടണം അല്ലെങ്കിൽ‌ ജീവൻ വരെ നഷ്ടമാകും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 11:52 am IST
Facebook
Twitter
WhatsAppTelegram

നെഞ്ചുവേദന ഇന്ന് സർവസാധാരണമാണ്. പ്രായഭേദ്യമന്യേ ഇന്ന് എല്ലാവരെയും നെഞ്ചുവേദന പിടികൂടുന്നു. എല്ലാ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്. എന്നാൽ എല്ലാ നെഞ്ചുവേദനയേയും ഭയക്കേണ്ട കാര്യമില്ല, എന്നുകരുതി എല്ലാ നെഞ്ചുവേ​ദനയേയും നിസാരമായി കാണുകയും അരുത്.

തലകറക്കം, ശ്വാസംമുട്ടൽ, നെഞ്ചിൽ കുത്തൽ തുടങ്ങിയ ലക്ഷണങ്ങളുമായി നെഞ്ചുവേദന ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോ​ഗം കാരണമാണെങ്കിൽ നെഞ്ചിന്റെ മധ്യഭാ​ഗത്തായിരിക്കും വേ​ദന അനുഭവപ്പെടുക. കഴുത്ത്, കൈകൾ, തോളുകൾ, കീഴ്‌ത്താടി, പല്ലുകൾ, വയറിന്റെ മുകൾഭാഗം, നെഞ്ചിന്റെ പിൻഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് പടരുന്നുണ്ടെങ്കിൽ അത് ഹൃദ്രോ​ഗം മൂലമുള്ള നെഞ്ചുവേദനയാകാനാണ് സാധ്യത. പെട്ടെന്ന് വിയർക്കുക, ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും തോന്നിയാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.

ശ്വാസകോശാവരണത്തിനുണ്ടാകുന്ന വീക്കം. ന്യൂമോണിയ, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തിൽ വായു നിറയുക എന്നിവ നെഞ്ചുവേദനയ്‌ക്കിടയാക്കും. അന്നനാളം ചുരുങ്ങുക, പാൻക്രിയാസിലെ അണുബാധ, ആമാശയവ്രണങ്ങൾ, വാരിയെല്ലുകൾ, മാറെല്ല് ഇവയിലുണ്ടാകുന്ന നീർക്കെട്ട്, അമിത ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്. കഴുത്തിലെ കശേരുക്കൾക്കുണ്ടാകുന്ന തേയ്മാനത്തെതുടർന്നുള്ള വേദനയും നെഞ്ചിലേക്ക് പടർന്നിറങ്ങാറുണ്ട്. സന്ധിവേദനയും നെഞ്ചുവേദനയ്‌ക്ക് കാരണമാകാറുണ്ട്.

Tags: CausesChest Pain
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies