മൂക്കളയും തുപ്പലുമെല്ലാം നന്നായി കലങ്ങിയിട്ടുണ്ട്, 900 ഗ്രാമിന് വെറും 1200 രൂപ മാത്രം; ചിക്കൻ അച്ചാറിട്ട് എയറിൽ കയറി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂക്കളയും തുപ്പലുമെല്ലാം നന്നായി കലങ്ങിയിട്ടുണ്ട്, 900 ഗ്രാമിന് വെറും 1200 രൂപ മാത്രം; ചിക്കൻ അച്ചാറിട്ട് എയറിൽ കയറി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 01:50 pm IST
FacebookTwitterWhatsAppTelegram

അച്ചാറിട്ട് എയറിൽ കയറി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. വാൻ ലൈഫ് യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയരായ എബിൻ, ലിബിൻ സഹോദരങ്ങൾക്കാണ് അച്ചാർ ബിസിനസ് തുടങ്ങിയതിന്റെ പേരിൽ വലിയ വിമർശനവും പരിഹാസവും നേരിടേണ്ടി വന്നിരിക്കുന്നത്. 100 കിലോ ചിക്കൻ അച്ചാർ ഇട്ടുകൊണ്ടാണ് ഇരുവരും പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. എന്നാൽ അച്ചാർ ഉണ്ടാക്കുന്നത് തീരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും, അച്ചാർ തയ്യാറാക്കുമ്പോൾ പോലും ഇരുവരും യാതൊരു വൃത്തിയും നോക്കുന്നില്ലെന്നും വീഡിയോ കണ്ടവർ പറയുന്നു.

ഇറച്ചിക്കഷണം കൂടുതലായത് കൊണ്ട് തന്നെ 900 ഗ്രാം അച്ചാറിന് 1200 രൂപയാണ് വിലയെന്നും ഇവർ പറയുന്നുണ്ട്. അച്ചാർ പൂത്തുപോകാതിരിക്കാൻ ധാരാളം എണ്ണ ഒഴിച്ചിട്ടുണ്ടെന്നും, വലിയ കുപ്പി മേടിച്ചാൽ ചെറിയ കുപ്പി ഫ്രീ കിട്ടുമെന്നുമെല്ലാം പറയുന്നുണ്ടെങ്കിലും ഇതൊന്നും ട്രോളുകളെ മയപ്പെടുത്തിയില്ല. അച്ചാർ തയ്യാറാക്കുന്ന രീതിക്ക് തന്നെയാണ് വിമർശനങ്ങൾ കൂടുതലും. അച്ചാറിലിടാൻ വച്ച മഞ്ഞൾപ്പൊടിയിൽ പട്ടിയുടേതിന് സമാനമായ കാൽപ്പാട് ഉണ്ടെന്നും, എണ്ണയിൽ പാറ്റ വീണ് കിടക്കുന്നുണ്ടെന്നും, മൂക്കളയും തുപ്പലുമൊക്കെ അച്ചാറിൽ വീണിട്ടുണ്ടെന്നും കാഴ്‌ച്ചക്കാർ പറയുന്നു.

നക്കിയ കൈ വീണ്ടും അച്ചാറിൽ ഇടുന്നതും വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു അച്ചാർ ഉണ്ടാക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വരാത്തത് എന്നാണ് ഒരാൾ പറയുന്നത്. വീഡിയോ സ്ഥിരം വീഡിയോ കാണുന്ന ആളാണെന്നും, നിങ്ങളുടെ വീട്ടിലും നിങ്ങൾക്കും വൃത്തി കുറവായതിനാൽ ഒരിക്കലും ഈ അച്ചാർ വാങ്ങില്ലെന്നും ഇയാൾ പറയുന്നു. ചിക്കനിൽ വെള്ളം ചേർക്കണ്ടെന്നും ആവശ്യത്തിന് തുപ്പൽ അതിനുള്ളിൽ വീണിട്ടുണ്ടെന്നും മറ്റൊരാൾ പറയുന്നു. വൃത്തി ഉണ്ടായിരുന്നുവെങ്കിൽ വില കൂടുതലാണെങ്കിലും ആളുകൾ മേടിക്കുമായിരുന്നു എന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.

Tags: e bull jet
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies