മുന്നറിയിപ്പില്ലാത്ത പവർകട്ടിന് മുന്നറിയിപ്പില്ലാത്ത പ്രതിഷേധം; ആട്ടിവച്ച മാവ് പുളിച്ചു പോയി; കെഎസ്ഇബി ഓഫീസിലെത്തി മാവിൽ കുളിച്ച് മില്ലുടമ
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുന്നറിയിപ്പില്ലാത്ത പവർകട്ടിന് മുന്നറിയിപ്പില്ലാത്ത പ്രതിഷേധം; ആട്ടിവച്ച മാവ് പുളിച്ചു പോയി; കെഎസ്ഇബി ഓഫീസിലെത്തി മാവിൽ കുളിച്ച് മില്ലുടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 08:26 pm IST
Facebook
Twitter
WhatsAppTelegram

അപ്രതീക്ഷിത പവർകട്ട് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത് കെഎസ്ഇബിയുടെ സ്ഥിരം പരിപാടിയാണ്. മുന്നറിയിപ്പ് നൽകാതെയുള്ള പവർകട്ടിൽ നിരവധി പരാതികൾ ഉയർന്നിട്ടും ഇതൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന മനോഭാവമാണ് കെഎസ്ഇബിയുടേതെന്നാണ് ജനങ്ങൾ പറയുന്നത്. എന്നാൽ പരാതിയൊന്നും നൽകാതെ വേറിട്ട പ്രതിഷേധം നടത്തിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ മില്ലുടമ.

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ആട്ടി വച്ച മാവ് പുളിച്ചു പോയി. ഇതോടെ കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിലേക്ക് മാവുമായിയെത്തിയ മില്ലുടമ രാജേഷ്, സ്വന്തം ദേഹത്തേക്ക് മാവ് ഒഴിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ദോശമാവ് പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്ന ആളാണ് രാജേഷ്. ഉച്ചയ്‌ക്ക് 1 മണി മുതൽ 3 മണിവരെ വൈദ്യുതി മുടങ്ങുമെന്നായിരുന്നു ആദ്യം നൽകിയ അറിയിപ്പ്. എന്നാൽ രാവിലെ 9.30 മുതൽ വൈദ്യുതി നിലച്ചുവെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗശൂന്യമായെന്നും രാജേഷ് പറഞ്ഞു. ഇതോടെ കെഎസ്ഇബി ഓഫീസിലെത്തിയ ഇയാൾ തലവഴി ഒഴിച്ച് മാവിൽ കുളിക്കുകയായിരുന്നു.

Tags: KSEBProtestPowercut
Share
Tweet
SendShare

More News from this section

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Latest News

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഗണേശ ചതുര്‍ത്ഥി തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies