ഭക്തരോട് എന്തിനീ വിവേചനം? ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ പകൽക്കൊള്ള; പാർക്കിം​ഗ് ഫീസ് ഇരട്ടിയാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തരോട് എന്തിനീ വിവേചനം? ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ പകൽക്കൊള്ള; പാർക്കിം​ഗ് ഫീസ് ഇരട്ടിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 11:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നവരാത്രി കാലത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ പകൽക്കൊള്ള. ക്ഷേത്ര പരിസരത്ത് വാഹന പാർക്കിം​ഗ് ചാർജ് ഇരട്ടിയാക്കി. കോര്‍പ്പറേഷന്‍ പരിധിയിലെ റോഡരികിലെ കാർ പാര്‍ക്കിങ് ഒരുമണിക്കൂറിന് 10 രൂപ നിരക്കിലാണ് ഈടാക്കിയിരുന്നത്. എന്നാല്‍ നവരാത്രിക്കാലത്ത് ഭക്തരുടെ തിരക്ക് വര്‍ധിച്ചതോടെ ക്ഷേത്രത്തില്‍ പോകുന്നവരാണോ എന്ന് ചോദിച്ചുറപ്പുവരുത്തി ഇരട്ടി തുകയാണ് ട്രാഫിക് വാര്‍ഡന്മാര്‍ വാങ്ങുന്നത്. അധികതുക ഈടാക്കുന്നത് ചോദ്യം ചെയ്യുന്ന ഭക്തരോട് ട്രാഫിക് വാര്‍ഡന്മാര്‍ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്.

ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ട്രാഫിക് വാര്‍ഡന്മാരാണ് ഭക്തരില്‍ നിന്ന് അധിക തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ഇന്നലെയും നിരവധി ഭക്തരാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചത്. നവരാത്രി മണ്ഡപത്തിലെ ദര്‍ശന സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തുന്നത്.

അതേസമയം കൂടുതല്‍ തുക പിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ട്രാഫിക് വാര്‍ഡന്മാര്‍ പറഞ്ഞു. പ്രതിദിനം 500 രൂപയാണ് ഇവർക്ക് കൂലിയായി ലഭിക്കുന്നത്. ശമ്പളത്തെക്കാള്‍ കളക്ഷന്‍ കണ്ടെത്തണമെന്നാണ് മേലധികാരികളുടെ നിർദ്ദേശം. കൂടുതല്‍ തുക കണ്ടെത്തുന്നവര്‍ക്ക് കൂടുതല്‍ ദിവസം ജോലി ലഭിക്കും. ഇരട്ടിത്തുക വാങ്ങുന്നതിനെ അനുകൂലിക്കുന്നില്ലെന്നും പക്ഷെ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കാൻ മറ്റ് വഴിയില്ലെന്നുമാണ് ട്രാഫിക് വാര്‍ഡന്മാര്‍ പറയുന്നത്.

Tags: Sree padmanabha swami templeParking fee
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies