സൈനികനേയും ഭാവി വധുവിനെയും മർദ്ദിച്ച സംഭവം;പോലീസ് സ്റ്റേഷനിൽ സൈനികരോടുള്ള പെരുമാറ്റത്തിന് നടപടിക്രമം രൂപീകരിക്കാൻ ഒഡീഷ സർക്കാരിനോട് ഹൈക്കോടതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനികനേയും ഭാവി വധുവിനെയും മർദ്ദിച്ച സംഭവം;പോലീസ് സ്റ്റേഷനിൽ സൈനികരോടുള്ള പെരുമാറ്റത്തിന് നടപടിക്രമം രൂപീകരിക്കാൻ ഒഡീഷ സർക്കാരിനോട് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: സൈനികനേയും ഭാവി വധുവിനെയും മർദ്ദിച്ച സംഭവത്തിൽ കടുത്ത നിലപാടുമായി ഒഡിഷ ഹൈക്കോടതി.പോലീസ് സ്റ്റേഷനിൽ സൈനികരോടുള്ള പെരുമാറ്റത്തിന് നടപടിക്രമം രൂപീകരിക്കാൻ ഒഡീഷ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

“ഭരത്പൂർ കേസ്” എന്നറിയപ്പെടുന്ന പോലീസ് മർദ്ദനത്തിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. സൈനികരോടുള്ള പെരുമാറ്റത്തിന് പോലീസ് സ്റ്റേഷനിൽ എസ്ഒപി അഥവാ “സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യാർ” രൂപകൽപ്പന ചെയ്യാനാണ് ഒഡിഷ ഹൈക്കോടതി പറഞ്ഞത്.
ഭുവനേശ്വറിലെ ഭരത്പൂർ പോലീസ് സ്‌റ്റേഷനിൽ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽവാദം കേൾക്കുന്നതിനിടെ 13 പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

തുടർന്ന് പോലീസ് ആധുനികവൽക്കരണത്തിന്റെ ചുമതലയുള്ള എഡിജിപ ദയാൽ ഗാംഗ്വാർ നേരിട്ട് കോടതിയിൽ ഹാജരായി. സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തന്റെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലെയും ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പോലീസ് സൂപ്രണ്ടിന് കഴിയുന്ന വിധത്തിലുളള വീഡിയോ മാനേജ്മെൻ്റ് സിസ്റ്റം ഈ സമയപരിധിക്കുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹംകോടതിയിൽ ഉറപ്പ് നൽകി.

സെപ്തംബർ 15 ന്,സൈനിക ഉദ്യോഗസ്ഥനെയും പ്രതിശ്രുത വധുവിനെയും റോഡിൽ ഒരു സംഘം ഗുണ്ടകൾ ആക്രമിയ്‌ക്കുകയായിരുന്നു. തുടർന്ന് ഈ വിഷയത്തിൽ പരാതിപ്പെടാൻ അവർ ഭരത്പൂർ പോലീസ് സ്‌റ്റേഷനെ സമീപിച്ചു. അവിടെവെച്ച് ഈ ജോഡികളും ചില പോലീസുകാരും തമ്മിൽ വാക്ക് തർക്കമുണ്ടായി തുടർന്ന് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ പോലീസ് സ്റ്റേഷനിൽ വെച്ച് സൈനിക ഉദ്യോഗസ്ഥനെയും പ്രതിശ്രുത വധുവിനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉത്തരവിട്ടു. 60 ദിവസത്തിനകം കണ്ടെത്തലുകൾ സർക്കാരിന് സമർപ്പിക്കാനാണ് കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സെപ്‌റ്റംബർ 30ന് കമ്മിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കരസേനാ ക്യാപ്റ്റനെയും കാമുകിയെയും കസ്റ്റഡിയിൽ ആക്രമിച്ച ഭരത്പൂർ പോലീസ് സ്റ്റേഷനിലെ ഐഐസി ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ മോശം പെരുമാറ്റം ആരോപിച്ച് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഒഡീഷ ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Tags: Orissa High CourtBharatpur case
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies