അക്രമികളുടെ ഭീഷണി: ബംഗ്ലാദേശിൽ കതിൻ ചിബർ ദാൻ ഉത്സവം ആഘോഷിക്കില്ലെന്നു ബുദ്ധ സന്യാസിമാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അക്രമികളുടെ ഭീഷണി: ബംഗ്ലാദേശിൽ കതിൻ ചിബർ ദാൻ ഉത്സവം ആഘോഷിക്കില്ലെന്നു ബുദ്ധ സന്യാസിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ചിറ്റഗോംഗ് ഹിൽ ട്രാക്‌ട്‌സിലെ (CHT) നിലവിലുള്ള സംഘർഷ സാഹചര്യവും അരക്ഷിതാവസ്ഥയുംമൂലംബംഗ്ലാദേശിലെ ബുദ്ധ സമൂഹത്തിന്റെ ഏറ്റവും വലിയ വാർഷിക ഉത്സവങ്ങളിലൊന്നായ കതിൻ ചിബർ ദാൻ ഈ വർഷം ആഘോഷിക്കില്ലെന്ന് ബുദ്ധ സന്യാസിമാർ പ്രഖ്യാപിച്ചു .

ഞായറാഴ്ച ഉച്ചയ്‌ക്ക് രംഗമതി ഹിൽ ജില്ലയിലെ മൈത്രി ബുദ്ധ വിഹാറിൽ വെച്ചായിരുന്നു പ്രഖ്യാപനം .നവംബർ ആദ്യവാരം മുതൽ ചിറ്റഗോംഗ് ഹിൽ ട്രാക്‌ട്‌സിൽ കതിൻ ചിബർ ദാൻ ഉത്സവം നടത്താൻ തീരുമാനിച്ചിരുന്നു.

നിയമപാലകരുടെയും സർക്കാരിന്റെയും പ്രത്യക്ഷവും പരോക്ഷവുമായ സഹകരണത്തോടെയാണ് ചിറ്റഗോംഗ് ഹിൽ ട്രാക്‌ട്‌സിലെ അക്രമ സംഭവങ്ങളെന്ന് ബുദ്ധ സന്യാസിമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അത്തരം അരക്ഷിതാവസ്ഥയ്‌ക്കും അനിശ്ചിതത്വത്തിനും ഇടയിൽ ചിറ്റഗോംഗ് ഹിൽ ട്രാക്ട്‌സിലെ ഒരു ക്ഷേത്രത്തിലും കടിൻ ചിബർ ദാൻ നടത്തില്ലെന്ന് പർബത്യ ഭിക്ഷു സംഘത്തിന്റെ പ്രസിഡൻ്റ് ശ്രദ്ധാലങ്കർ മഹാതേരോ പ്രഖ്യാപിച്ചു.

സെപ്റ്റംബർ 18 നും ഒക്ടോബർ 1 നും ഇടയിൽ, ഖഗ്രാചാരിയിലും രംഗമതി ഹിൽ ഡിസ്ട്രിക്റ്റിലും അക്രമികൾ നൂറുകണക്കിന് കടകൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തതായും ബുദ്ധസന്യാസിമാർ പ്രസ്താവനയിൽ പറഞ്ഞു. ഒരു വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടു. ഈ സമയത്ത്, ബുദ്ധ പ്രതിമകൾ നശിപ്പിക്കുകയും വിവിധ ബുദ്ധക്ഷേത്രങ്ങളിൽ സംഭാവനപ്പെട്ടികൾ കൊള്ളയടിക്കുകയും ചെയ്തു.

കതിൻ ചിബർ ദാൻ എന്നത് തദ്ദേശീയ ബൗദ്ധജനതയുടെ ഏറ്റവും വലിയ മതപരമായ വാർഷിക ഉത്സവമാണ്. ഇതിൽ ബുദ്ധമത വിശ്വാസികൾ സന്യാസിമാർക്ക് പരുത്തി കൊണ്ട് നിർമ്മിച്ചതും ഒറ്റരാത്രികൊണ്ട് നെയ്തതും ആയ വസ്ത്രങ്ങൾ സമർപ്പിക്കുന്നു.

മാനവരാശിയുടെ ആത്മപരിഷ്കരണത്തിനും പ്രായശ്ചിത്തത്തിനും വേണ്ടി സന്യാസിമാർ നടത്തുന്ന മൂന്ന് മാസത്തെ ഏകാന്ത ധ്യാനത്തിന്റെ സമാപനവും ഈ ദിവസമാണ്.

Tags: Bangladesh crisis
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies