വേറെ ലെവൽ എക്സ്പീരിയൻസ് നൽകാൻ അദാനി എയർപോർട്ട്സ്; ബഹുരാഷ്ട്ര കമ്പനിയുമായി കൈകോർക്കുന്നു; ല​ക്ഷ്യം ഈ മൂന്ന് മേഖലകളിലെ വികസനം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേറെ ലെവൽ എക്സ്പീരിയൻസ് നൽകാൻ അദാനി എയർപോർട്ട്സ്; ബഹുരാഷ്‌ട്ര കമ്പനിയുമായി കൈകോർക്കുന്നു; ല​ക്ഷ്യം ഈ മൂന്ന് മേഖലകളിലെ വികസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 03:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡും (എഎഎച്ച്എൽ) ബഹുരാഷ്‌ട്ര കമ്പനിയായ തലേസും കൈകോർ‌ക്കുന്നു. വിമാനത്താവളങ്ങളുടെയും യാത്രക്കാരുടെയും ഉന്നമനത്തിനും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിട്ടാണ് സഹകരണം. സുരക്ഷ, ബയോമെട്രിക് അധിഷ്ഠിതമായ യാത്ര, പ്രവർത്തനക്ഷമത എന്നീ മൂന്ന് മേഖലയിലാകും സഹകരണം ശക്തമാക്കുക.

ഈ വർഷം ഇതുവരെ അദാനിയുടെ ഏഴ് വിമാനത്താവളങ്ങളിലാണ് നൂനതന ബയോമെട്രിക് സംവിധാനമായ ഫ്ലൈ-ടു-ഗേറ്റ് സാങ്കേതികവിദ്യ സജ്ജമാക്കിയിരിക്കുന്നത്. തിരിച്ചറിയൽ സംവിധാനങ്ങളുടെ ആവശ്യകത ലഘൂകരിച്ച്, യാത്രക്കാരുടെ സമയം ലാഭിക്കുന്ന കേന്ദ്രത്തിന്റെ ഡിജിയാത്ര സംവിധാനവുമായി കൂടിച്ചേർന്നാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഇതിനൊപ്പം സ്മാർട്ട് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെൻ്ററും യാഥാർത്ഥ്യമാക്കുമെന്ന് തലേസ് അറിയിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് യാത്രക്കാർ‌ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ബഹുരാഷ്‌ട്ര കമ്പനിയുമായുള്ള സഹകരണം വഴിവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് അദാനി എയർപോർട്ട്സ്.

ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാകും എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെൻ്റർ (APOC). സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഡ‍ാറ്റ അനലിറ്റിക്സ്, ഏഎഐ എന്നിവ ഉപയോ​ഗിച്ചാകും പ്രവർത്തിക്കുക. മുംബൈ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ലക്നൗ, മംഗളൂരു, തിരുവനന്തപുരം എന്നിവയാണ് നിലവിൽ ഫ്ലൈ-ടു-ഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏഴ് വിമാനത്താവളങ്ങൾ. 2047-ഓടെ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയായി ഇന്ത്യയെ മാറ്റുകയെന്ന് ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്ന നീക്കമാണ് എഎഎച്ച്എല്ലിൽ നിന്നുണ്ടായിരിക്കുന്നത്.

Tags: Adani AirportsPartners With ThalesThales
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies