ബലാത്സം​ഗ രം​ഗത്തിന് ശേഷം അവർ അടുത്തിരിക്കും, കരഞ്ഞ് മാപ്പുപറയും; തൃപ്തി ദിമ്രി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബലാത്സം​ഗ രം​ഗത്തിന് ശേഷം അവർ അടുത്തിരിക്കും, കരഞ്ഞ് മാപ്പുപറയും; തൃപ്തി ദിമ്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

രൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചർച്ചയായ നടിയാണ് തൃപ്തി ദിമ്രി. ശ്രീ​ദേവിയുടെ മോം എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. എന്നാൽ 30-കാരി ശ്രദ്ധിക്കപ്പെട്ടത് നെറ്റ്ഫ്ലിക്സിന്റെ ബുൾബുൾ എന്ന ചിത്രത്തിലൂടെയാണ്. രൺവീർ അല്ലാഹ്ബാദിയയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ ചിത്രത്തിലെ വിവാദമായ ബലാത്സം​ഗ സീനിനെക്കുറിച്ച് അവർ സംസാരിച്ചു. സംവിധായിക അൻവിത ​ദത്ത് ​ഗുപ്തൻ ബലാത്സം​ഗ സീൻ ചിത്രീകരിക്കുമ്പോൾ എന്നോട് നിരന്തരം ക്ഷമ ചോദിച്ചിരുന്നു. ബലാത്സം​ഗ രം​ഗങ്ങൾ വളരെ തീവ്രമായിരുന്നുവെന്നും നടി പറഞ്ഞു.

അത് പേടിപ്പെടുത്തുന്നതും വിചിത്രവുമായിരുന്നു. പക്ഷേ നടൻ രാഹുൽ ബോസിന് ക്രെഡിറ്റ് നൽകണം. അദ്ദേഹം എന്നെ വളരെ കംഫർട്ടബിളാക്കി. സീൻ എടുത്ത ശേഷം അദ്ദേഹം മറ്റ് വിഷയങ്ങൾ സംസാരിക്കും. എനിക്കൊപ്പം ചില ​ഗെയിമുകൾ കളിക്കുമായിരുന്നു. അതുകൊണ്ട് ആ സീനിൽ എന്താെക്കെയാണ് സംഭവിച്ചതെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല.

ഓരോ സീൻ കഴിയുമ്പോഴും എന്റെ ഡയറക്ടർ എന്റെ അടുത്തിരിക്കും, കരഞ്ഞ് എന്നോട് മാപ്പ് പറയും. എന്നോട് ക്ഷമിക്കണം ഞാനാണ് നിന്നെ ഇതിലേക്ക് വലിച്ചിട്ടത്. പക്ഷേ ഇത് സിനിമയ്‌ക്ക് വേണ്ടി മാത്രാമാണ് എന്ന് അവർ പറഞ്ഞു—-തൃപ്തി വ്യക്തമാക്കി. തൃപ്തി ദിമ്രിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഭൂൽ ഭുലയ്യ എന്ന ചിത്രമാണ്. കാ‍ർത്തിക് ആര്യൻ നായകനാകുന്ന ചിത്രം നവംബർ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.

“>

Tags: RapeDIRECTORScene
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies