ടൂറിസ്റ്റുകളുടെ ചായയിൽ തുപ്പി : ദൃശ്യങ്ങൾ ക്യാമറയിൽ ; ഹോട്ടൽ ഉടമകളായ നൗഷാദ് അലിയേയും ഹസൻ അലിയേയും തേടി പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൂറിസ്റ്റുകളുടെ ചായയിൽ തുപ്പി : ദൃശ്യങ്ങൾ ക്യാമറയിൽ ; ഹോട്ടൽ ഉടമകളായ നൗഷാദ് അലിയേയും ഹസൻ അലിയേയും തേടി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

നാട് കാണാൻ വന്ന ടൂറിസ്റ്റുകൾക്ക് വൃത്തിഹീനമായ രീതിയിൽ ചായ പകർന്ന് നൽകാൻ ശ്രമം . ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ മുസ്സൂറിയിലാണ് സംഭവം . ടൂറിസ്റ്റുകൾ ആവശ്യപ്പെട്ട ചായ പകർന്നെടുത്ത ശേഷം അതിൽ തുപ്പുകയായിരുന്നു ടൂ സ്റ്റാൾ ഉടമസ്ഥരായ നൗഷാദ് അലിയും ഹസൻ അലിയും . ഈ ദൃശ്യങ്ങൾ ടൂറിസ്റ്റുകളിൽ ഒരാളായ ഹിമാൻഷു ബിഷ്‌നോയ് ക്യാമറയിൽ പകർത്തിയതോടെയാണ് പുറത്തറിഞ്ഞത് .

സെപ്തംബർ 29 നാണ് മുസ്സൂറി ലൈബ്രറി ചൗക്ക് സന്ദർശിക്കാൻ ഹിമാൻഷുവും സുഹൃത്തുക്കളും എത്തിയത് . നൗഷാദ് അലി നടത്തുന്ന ലഘുഭക്ഷണശാലയിൽ നിന്നാണ് ഇവർ ചായയും , ആഹാരവും കഴിച്ചത് . അതിന് ശേഷം അവിടെ നിന്ന് സമീപ പ്രദേശങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടയ്‌ക്കാണ് മറ്റ് ടുറിസ്റ്റുകൾക്ക് എടുത്ത ചായയിൽ നൗഷാദ് അലി തുപ്പുന്നത് കണ്ടത് . ഈ ദൃശ്യം ക്യാമറയിൽ പതിയുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്തപ്പോൾ അവർ ഹിമാൻഷുവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടൻ സ്ഥലം വിട്ടില്ലെങ്കിൽ കൊല്ലുമെന്നും ആരും കണ്ടെത്താത്തിടത്ത് മൃതദേഹം സംസ്കരിക്കുമെന്നുമായിരുന്നു ഭീഷണി . തുടർന്ന് ആദ്യം പരാതി നൽകാൻ ഭയന്ന ഹിമാൻഷു രണ്ട് ദിവസം മുൻപ് ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകുകയായിരുന്നു . നിലവിൽ നൗഷാദ് അലിയും , ഹസൻ അലിയും ഒളിവിലാണ്.

Tags: foodspit
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies